---
title: "കണ്ണൂരിലെ ആംബുലൻസ് ഡ്രൈവർമാരെ ആദരിച്ചു"
english_title: "Ambulance drivers in Kannur honored"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/9521/ambulance-drivers-in-kannur-honored"
published_at: "2021-11-08T15:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6188fb47bd24a_Screenshot_20211108_155309_com.whatsapp.jpg"
keywords: []
---

# കണ്ണൂരിലെ ആംബുലൻസ് ഡ്രൈവർമാരെ ആദരിച്ചു

> **Lead Summary:** കോവിഡ് 19 മഹാമാരിക്കെതിരെ മുന്നണി പോരാളികളായി പ്രവർത്തിക്കുന്ന കണ്ണൂരിലെ ആംബുലൻസ് ഡ്രൈവർമാരെ ഇന്ത്യൻ റെഡ് ക്രോസ്സ് സൊസൈറ്റി ജില്ലാ ശാഖാ ആദരിച്ചു. കണ്ണൂർ എൻഫോഴ്‌സ്‌മെന്റ് ആർ ടി ഒ .ഒ പ്രമോദ് കുമാർ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു.

## Article Content

കോവിഡ് 19 മഹാമാരിക്കെതിരെ മുന്നണി പോരാളികളായി പ്രവർത്തിക്കുന്ന കണ്ണൂരിലെ ആംബുലൻസ് ഡ്രൈവർമാരെ ഇന്ത്യൻ റെഡ് ക്രോസ്സ് സൊസൈറ്റി ജില്ലാ ശാഖാ ആദരിച്ചു. കണ്ണൂർ എൻഫോഴ്‌സ്‌മെന്റ് ആർ ടി ഒ .ഒ പ്രമോദ് കുമാർ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു.

റെഡ് ക്രോസ്സ് ചെയർമാൻ കെ ജി ബാബു അധ്യക്ഷത വഹിച്ചു .റെഡ് ക്രോസ്സ് വൈസ് ചെയർമാൻ സി ഗംഗാധരൻ ,റെഡ് ക്രോസ്സ് മാനേജിങ് കമ്മിറ്റി അംഗം പി പി ദിവാകരൻ ,ജൂനിയർ റെഡ് ക്രോസ്സ് പ്രസിഡന്റ് എൻ ടി സുധീന്ദ്രൻ  ,മാനേജിങ് കമ്മിറ്റി അംഗം സമാജ് ഇ വി ,സെക്രട്ടറി ടി കെ ശ്രീധരൻ തുടസങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/9521/ambulance-drivers-in-kannur-honored)