---
title: "കേരളാ വൈദ്യുതി മസ്‌ദൂർ സംഘ് ധർണ്ണ"
english_title: "Iritty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/95226/iritty"
published_at: "2023-02-07T05:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e1968969641_IMG-20230207-WA0002.jpg"
keywords: []
---

# കേരളാ വൈദ്യുതി മസ്‌ദൂർ സംഘ് ധർണ്ണ

> **Lead Summary:**  **ഇരിട്ടി**: കേരള സർക്കാരിന്റെ തൊഴിലാളി ദ്രോഹ നടപടികൾക്കെതിരെ കേരളാ വൈദ്യുതി മസ്ദൂർ സംഘിന്റെ നേതൃത്വത്തിൽ കെ എസ് ഇ ബി ഇരിട്ടി ഡിവിഷൻ ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി. ഭാരതീയ ടെലികോം എംപ്ളോയീസ്‌ യൂണിയൻ (ബി എം എസ് ) അഖിലേന്ത്യാ ഓർഗ്ഗനൈസിംഗ് സിക്രട്ടറി പി. രജിൽകാന്ത് ഉദ്‌ഘാടനം ചെയ്തു.

## Article Content

 **ഇരിട്ടി**: കേരള സർക്കാരിന്റെ തൊഴിലാളി ദ്രോഹ നടപടികൾക്കെതിരെ കേരളാ വൈദ്യുതി മസ്ദൂർ സംഘിന്റെ നേതൃത്വത്തിൽ കെ എസ് ഇ ബി ഇരിട്ടി ഡിവിഷൻ ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി. ഭാരതീയ ടെലികോം എംപ്ളോയീസ്‌ യൂണിയൻ (ബി എം എസ് ) അഖിലേന്ത്യാ ഓർഗ്ഗനൈസിംഗ് സിക്രട്ടറി പി. രജിൽകാന്ത് ഉദ്‌ഘാടനം ചെയ്തു.

കെ വി എം എസ് ഇരിട്ടി ഡിവിഷൻ പ്രസിഡന്റ് കെ.കെ. രാജേഷ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ടി. ഷാനവാസ്, ഇരിട്ടി ഡിവിഷൻ സിക്രട്ടറി കെ. സതീഷ് കുമാർ, കെ.എൻ. രഘുകുമാർ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/95226/iritty)