---
title: "കരിക്കോട്ടക്കരി സെന്റ് തോമസ് യു.പി.സ്കൂളിൽ സ്കൗട്ട് ആന്റ് ഗൈഡ് സ്ഥാപക ദിനം ആചരിച്ചു"
english_title: "Celebrated Scout and Guide Foundation Day"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/9526/celebrated-scout-and-guide-foundation-day"
published_at: "2021-11-08T16:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6188feba357b7_PicsArt_11-08-04.09.08.jpg"
keywords: []
---

# കരിക്കോട്ടക്കരി സെന്റ് തോമസ് യു.പി.സ്കൂളിൽ സ്കൗട്ട് ആന്റ് ഗൈഡ് സ്ഥാപക ദിനം ആചരിച്ചു

> **Lead Summary:** കരിക്കോട്ടക്കരി: കരിക്കോട്ടക്കരി സെന്റ് തോമസ് യു.പി.സ്കൂളിൽ സ്കൗട്ട് ആന്റ് ഗൈഡ് സ്ഥാപക ദിനം സ്കൂൾ ഹെഡ് മാസ്റ്ററും മുൻ സ്കൗട്ട് അധ്യാപകനുമായ സോജൻ വർഗീസ് ഉദ്ഘാടനം ചെയ്തു. സ്കൗട്ട് അധ്യാപകൻ ജെയ്സൺ കെ.ജെ, ഗൈഡ് ക്യാപ്റ്റൻ ജോസ്ലിൻ ജോസ് എന്നിവർ നേതൃത്വം നൽകി. പി.ടി.എ പ്രസിഡന്റ് തോമസ് എൻ.പി, മെറിഷ് എ.സി, ജോഷി സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.

## Article Content

കരിക്കോട്ടക്കരി: കരിക്കോട്ടക്കരി സെന്റ് തോമസ് യു.പി.സ്കൂളിൽ സ്കൗട്ട് ആന്റ് ഗൈഡ് സ്ഥാപക ദിനം സ്കൂൾ ഹെഡ് മാസ്റ്ററും മുൻ സ്കൗട്ട് അധ്യാപകനുമായ സോജൻ വർഗീസ് ഉദ്ഘാടനം ചെയ്തു. സ്കൗട്ട് അധ്യാപകൻ ജെയ്സൺ കെ.ജെ, ഗൈഡ് ക്യാപ്റ്റൻ ജോസ്ലിൻ ജോസ് എന്നിവർ നേതൃത്വം നൽകി. പി.ടി.എ പ്രസിഡന്റ് തോമസ് എൻ.പി, മെറിഷ് എ.സി, ജോഷി സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.

ദിനാചരണത്തിന്റെ ഭാഗമായി സ്കൗട്ട് ആന്റ് ഗൈഡ് കുട്ടികൾക്കായി സോപ്പുപൊടി നിർമ്മാണ പരിശീലന പരിപാടി ക്ക് മിനി തുരുത്തേൽ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/9526/celebrated-scout-and-guide-foundation-day)