---
title: "സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ബിജെപി നയിക്കുന്ന പദയാത്രയുടെ രണ്ടാം ദിവസം മണത്തണയിൽ സംഗമിച്ചു    "
english_title: "Manathana"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/95312/manathana"
published_at: "2023-02-07T12:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e1fe7a862e2_Picsart_23-02-07_12-35-53-953.jpg"
keywords: []
---

# സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ബിജെപി നയിക്കുന്ന പദയാത്രയുടെ രണ്ടാം ദിവസം മണത്തണയിൽ സംഗമിച്ചു    

> **Lead Summary:** **മണത്തണ**: സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കും കേന്ദ്രസർക്കാരിന്റെ ജനക്ഷേമ പദ്ധതികൾ അട്ടിമറിക്കുന്ന ഗൂഢാലോചനയ്ക്കുമെതിരെ ബിജെപി പേരാവൂർ മണ്ഡലം പ്രസിഡന്റ് കെ എസ് ജ്യോതി പ്രകാശ് നയിക്കുന്ന പദയാത്രയുടെ രണ്ടാം ദിവസം മണത്തണയിൽ സംഗമിച്ചു.

## Article Content

**മണത്തണ**: സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കും കേന്ദ്രസർക്കാരിന്റെ ജനക്ഷേമ പദ്ധതികൾ അട്ടിമറിക്കുന്ന ഗൂഢാലോചനയ്ക്കുമെതിരെ ബിജെപി പേരാവൂർ മണ്ഡലം പ്രസിഡന്റ് കെ എസ് ജ്യോതി പ്രകാശ് നയിക്കുന്ന പദയാത്രയുടെ രണ്ടാം ദിവസം മണത്തണയിൽ സംഗമിച്ചു.

ഒ ബി സി മോർച്ച ജില്ലാ പ്രസിഡന്റ് വിജയൻ വട്ടിപ്രം പദയാത്ര ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. ബാബു വർഗീസ്, ബേബി സോജ, വി വി ചന്ദ്രൻ, സി ബാബു, ജയപ്രകാശ് മറ്റു ബിജെപി പ്രവർത്തകരും സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/95312/manathana)