---
title: "ബയോലാബിന്റെ ബ്ലഡ് കളക്ഷൻ സെന്റർ മണത്തണയിൽ പ്രവർത്തനം ആരംഭിച്ചു"
english_title: "Manathana"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/95317/manathana"
published_at: "2023-02-07T13:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e202c693c9d_Picsart_23-02-07_13-19-30-904.jpg"
keywords: []
---

# ബയോലാബിന്റെ ബ്ലഡ് കളക്ഷൻ സെന്റർ മണത്തണയിൽ പ്രവർത്തനം ആരംഭിച്ചു

> **Lead Summary:** **മണത്തണ** : ബയോലാബിന്റെ സേവനം ഇനി മണത്തണയിലും. ബയോലാബിന്റെ ബ്ലഡ് കളക്ഷൻ സെന്റർ മണത്തണ റേഷൻ കടയ്ക്ക് എതിർവശം പ്രവർത്തനം ആരംഭിച്ചു. നിശ്ചിത കാലത്തേക്ക് തൈറോയ്ഡ് ഉൾപ്പെടെ 61 തരം പരിശോധനകൾ അടങ്ങിയ കംപ്ലീറ്റ് ഹെൽത്ത് ചെക്കപ്പ് വെറും 500 രൂപയ്ക്ക് ചെയ്തുകൊടുക്കുന്നു.

## Article Content

**മണത്തണ** : ബയോലാബിന്റെ സേവനം ഇനി മണത്തണയിലും. ബയോലാബിന്റെ ബ്ലഡ് കളക്ഷൻ സെന്റർ മണത്തണ റേഷൻ കടയ്ക്ക് എതിർവശം പ്രവർത്തനം ആരംഭിച്ചു. നിശ്ചിത കാലത്തേക്ക് തൈറോയ്ഡ് ഉൾപ്പെടെ 61 തരം പരിശോധനകൾ അടങ്ങിയ കംപ്ലീറ്റ് ഹെൽത്ത് ചെക്കപ്പ് വെറും 500 രൂപയ്ക്ക് ചെയ്തുകൊടുക്കുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/95317/manathana)