---
title: "പെയിന്റിംഗ് ജോലിക്കിടെ തൊഴിലാളി കിണറില്‍ വീണ് മരിച്ചു"
english_title: "The worker fell into the well while painting and died"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/95328/the-worker-fell-into-the-well-while-painting-and-died"
published_at: "2023-02-07T13:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e20ad970cf0_Screenshot_2023-02-07-13-42-50-81_439a3fec0400f8974d35eed09a31f914.jpg"
keywords: []
---

# പെയിന്റിംഗ് ജോലിക്കിടെ തൊഴിലാളി കിണറില്‍ വീണ് മരിച്ചു

> **Lead Summary:** **ഉളിക്കല്‍**: പെയിന്റിംഗ് ജോലിക്കിടെ തൊഴിലാളി കിണറില്‍ വീണ് മരിച്ചു.ഉളിക്കല്‍ മണ്ടവപറമ്പിലെ ചാലക്കരിയില്‍ ഹൗസില്‍ ശശിധരന്‍ആണ് മരിച്ചത്. ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഭാര്യ: വത്സല.മക്കള്‍: ആഷ, അനു

## Article Content

**ഉളിക്കല്‍**: പെയിന്റിംഗ് ജോലിക്കിടെ തൊഴിലാളി കിണറില്‍ വീണ് മരിച്ചു.ഉളിക്കല്‍ മണ്ടവപറമ്പിലെ ചാലക്കരിയില്‍ ഹൗസില്‍ ശശിധരന്‍ആണ് മരിച്ചത്. ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഭാര്യ: വത്സല.മക്കള്‍: ആഷ, അനു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/95328/the-worker-fell-into-the-well-while-painting-and-died)