---
title: "കൂത്തുപറമ്പ് ബി ആർ സി യുടെ നേതൃത്വത്തിൽ ദ്വിദിന റസിഡൻഷ്യൽ ശില്പശാല സംഘടിപ്പിച്ചു"
english_title: "A two-day residential workshop was organized"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/95353/a-two-day-residential-workshop-was-organized"
published_at: "2023-02-07T15:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e224d9d1ac1_Screenshot_2023-02-07-15-39-19-87_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# കൂത്തുപറമ്പ് ബി ആർ സി യുടെ നേതൃത്വത്തിൽ ദ്വിദിന റസിഡൻഷ്യൽ ശില്പശാല സംഘടിപ്പിച്ചു

> **Lead Summary:** **കൂത്തുപറമ്പ**: ബി ആർ സി യുടെ നേതൃത്വത്തിൽ ദ്വിദിന റസിഡൻഷ്യൽ ശില്പശാല സംഘടിപ്പിച്ചു. എസ് എസ് എ യിൽ നടന്ന ശില്പശാല നഗരസഭാ ചെയർ പേഴ്സൺ വി.സുജാത ടീച്ചർ ഉദ്ഘാടനം ചെയ്തു. എൻ.സതീന്ദ്രൻ അധ്യക്ഷത വഹിച്ചു. പി ജി മഹേഷ്, രമേശൻ മാസ്റ്റർ, പി.കെ. ജ്യോതിറാം എന്നിവരാണ് പരിശീലനം നൽകുന്നത്.ഇ അബ്ദുൾ മജീദ് സ്വാഗതവും ഷെറിൻ ഷഹാമ നന്ദിയും പറഞ്ഞു.

## Article Content

**കൂത്തുപറമ്പ**: ബി ആർ സി യുടെ നേതൃത്വത്തിൽ ദ്വിദിന റസിഡൻഷ്യൽ ശില്പശാല സംഘടിപ്പിച്ചു. എസ് എസ് എ യിൽ നടന്ന ശില്പശാല നഗരസഭാ ചെയർ പേഴ്സൺ വി.സുജാത ടീച്ചർ ഉദ്ഘാടനം ചെയ്തു. എൻ.സതീന്ദ്രൻ അധ്യക്ഷത വഹിച്ചു. പി ജി മഹേഷ്, രമേശൻ മാസ്റ്റർ, പി.കെ. ജ്യോതിറാം എന്നിവരാണ് പരിശീലനം നൽകുന്നത്.ഇ അബ്ദുൾ മജീദ് സ്വാഗതവും ഷെറിൻ ഷഹാമ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/95353/a-two-day-residential-workshop-was-organized)