---
title: "ആറളം പോലീസ് സ്റ്റേഷന്‍ പരിധിയിൽ മാവോയിസ്റ്റുകള്‍ എത്തിയതായി സൂചന"
english_title: "Maoists are reported to have reached Aralam police station limits"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/95369/maoists-are-reported-to-have-reached-aralam-police-station-limits"
published_at: "2023-02-07T16:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e230428e4d8_aralam_(1).jpg"
keywords: []
---

# ആറളം പോലീസ് സ്റ്റേഷന്‍ പരിധിയിൽ മാവോയിസ്റ്റുകള്‍ എത്തിയതായി സൂചന

> **Lead Summary:** **ആറളം**: പോലീസ് സ്റ്റേഷന്‍ പരിധിയിലെ വിയറ്റ്നാമില്‍ മാവോയിസ്റ്റുകള്‍ എത്തിയതായി സൂചന. ഒരു സ്ത്രീ ഉള്‍പ്പെടെ അഞ്ചംഗ മാവോയിസ്റ്റ് സംഘമാണ് വിയറ്റ്നാമില്‍ എത്തിയത്. പോലീസ് അന്വേഷണം ആരംഭിച്ചു. അരി ഉള്‍പ്പെടെയുള്ള ധാന്യങ്ങള്‍ ശേഖരിച്ചു കൊണ്ടുപോയതായും സൂചന.

## Article Content

**ആറളം**: പോലീസ് സ്റ്റേഷന്‍ പരിധിയിലെ വിയറ്റ്നാമില്‍ മാവോയിസ്റ്റുകള്‍ എത്തിയതായി സൂചന. ഒരു സ്ത്രീ ഉള്‍പ്പെടെ അഞ്ചംഗ മാവോയിസ്റ്റ് സംഘമാണ് വിയറ്റ്നാമില്‍ എത്തിയത്. പോലീസ് അന്വേഷണം ആരംഭിച്ചു. അരി ഉള്‍പ്പെടെയുള്ള ധാന്യങ്ങള്‍ ശേഖരിച്ചു കൊണ്ടുപോയതായും സൂചന.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/95369/maoists-are-reported-to-have-reached-aralam-police-station-limits)