വീട്ടമ്മമാരെ സാരമായി ബാധിക്കുന്ന ബഡ്ജറ്റിനെതിരെ വ്യത്യസ്ത സമരവുമായി മഹിളാ കോൺഗ്രസ്

വീട്ടമ്മമാരെ സാരമായി ബാധിക്കുന്ന ബഡ്ജറ്റിനെതിരെ വ്യത്യസ്ത സമരവുമായി മഹിളാ കോൺഗ്രസ്
Feb 7, 2023 04:41 PM | By Sheeba G Nair

വയനാട്: വീട്ടമ്മമാരെ സാരമായി ബാധിക്കുന്ന സംസ്ഥാന ബഡ്ജറ്റിനെതിരെ വ്യത്യസ്ത സമരവുമായി മഹിളാ കോൺഗ്രസ്. വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കലക്ട്രേറ്റിന് മുമ്പിൽ പ്രാർത്ഥനാ യജ്ഞം നടത്തി പ്രതിഷേധിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി കെ.എൻ. ബാലഗോപാലിനും സത് ബുദ്ധി തോന്നണെ എന്ന പ്രാർത്ഥനാ ഗാനം ആലപിച്ചാണ് മഹിളാ കോൺഗ്രസ് പ്രവർത്തകർ പ്രാർത്ഥനാ യജ്ഞം നടത്തിയത്.

വിലക്കയറ്റം സൃഷ്ടിക്കുന്ന ബഡ്ജറ്റ് ഏറെ ബാധിക്കുന്നത് വീട്ടമ്മമാരെയാണന്നും അതിന്നാൽ രാഷ്ട്രീയത്തിനതീതമായി എല്ലാ സ്ത്രീകളും കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്കെതിരെ പ്രക്ഷോഭത്തിൽ അണിനിരക്കണമെന്ന് സമരം ഉദ്ഘാടനം ചെയ്ത മുൻ മന്ത്രി പി.കെ. ജയലക്ഷ്മി പറഞ്ഞു. ജനദ്രോഹ ബഡ്ജറ്റിനെതിരെയുള്ള തുടർ സമരങ്ങൾക്ക് കോൺഗ്രസ് നേതൃത്വം കൊടുക്കുമെന്നും അവർ പറഞ്ഞു. മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് ചിന്നമ്മ ജോസ് അധ്യക്ഷത വഹിച്ചു.

budget

Next TV

Related Stories
ചരിത്രം വഴിമാറി!! 262 ചെയ്സ് ചെയ്ത് വിജയിച്ച് പഞ്ചാബ് കിങ്‌സ്

Apr 26, 2024 11:31 PM

ചരിത്രം വഴിമാറി!! 262 ചെയ്സ് ചെയ്ത് വിജയിച്ച് പഞ്ചാബ് കിങ്‌സ്

ചരിത്രം വഴിമാറി!! 262 ചെയ്സ് ചെയ്ത് വിജയിച്ച് പഞ്ചാബ് കിങ്‌സ്...

Read More >>
പത്ത് വയസുകാരൻ മുറിയിൽ മരിച്ച നിലയിൽ

Apr 26, 2024 10:27 PM

പത്ത് വയസുകാരൻ മുറിയിൽ മരിച്ച നിലയിൽ

പത്ത് വയസുകാരൻ മുറിയിൽ മരിച്ച നിലയിൽ...

Read More >>
രാഹുലിനെതിരായ അധിക്ഷേപ പരാമര്‍ശം; പിവി അൻവറിനെതിരെ കേസ്

Apr 26, 2024 10:24 PM

രാഹുലിനെതിരായ അധിക്ഷേപ പരാമര്‍ശം; പിവി അൻവറിനെതിരെ കേസ്

രാഹുലിനെതിരായ അധിക്ഷേപ പരാമര്‍ശം; പിവി അൻവറിനെതിരെ കേസ്...

Read More >>
സംസ്ഥാനത്ത് വോട്ടിങ്ങിനിടെ ഒന്‍പത് പേര്‍ കുഴഞ്ഞുവീണു മരിച്ചു

Apr 26, 2024 10:18 PM

സംസ്ഥാനത്ത് വോട്ടിങ്ങിനിടെ ഒന്‍പത് പേര്‍ കുഴഞ്ഞുവീണു മരിച്ചു

സംസ്ഥാനത്ത് വോട്ടിങ്ങിനിടെ ഒന്‍പത് പേര്‍ കുഴഞ്ഞുവീണു...

Read More >>
കിഴക്കമ്പലത്ത് സിപിഎം - ട്വന്റി ട്വന്റി പ്രവർത്തകർ തമ്മില്‍ സംഘർഷം

Apr 26, 2024 09:52 PM

കിഴക്കമ്പലത്ത് സിപിഎം - ട്വന്റി ട്വന്റി പ്രവർത്തകർ തമ്മില്‍ സംഘർഷം

കിഴക്കമ്പലത്ത് സിപിഎം - ട്വന്റി ട്വന്റി പ്രവർത്തകർ തമ്മില്‍...

Read More >>
കാണാതായ പത്താം ക്ലാസ് വിദ്യാർത്ഥിനിയും യുവാവും തൂങ്ങിമരിച്ച നിലയിൽ

Apr 26, 2024 09:30 PM

കാണാതായ പത്താം ക്ലാസ് വിദ്യാർത്ഥിനിയും യുവാവും തൂങ്ങിമരിച്ച നിലയിൽ

കാണാതായ പത്താം ക്ലാസ് വിദ്യാർത്ഥിനിയും യുവാവും തൂങ്ങിമരിച്ച നിലയിൽ...

Read More >>
Top Stories