---
title: "കൂത്തുപറമ്പ് യു. പി സ്കൂളിൽ പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു"
english_title: "Koothuparamba  U. P in school"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/95374/koothuparamba-u-p-in-school"
published_at: "2023-02-07T16:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e235a4d0b41_Screenshot_2023-02-07-16-51-24-60_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# കൂത്തുപറമ്പ് യു. പി സ്കൂളിൽ പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു

> **Lead Summary:** **കൂത്തുപറമ്പ**: യു. പി സ്കൂളിൽ പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു. പുതിയ സ്കൂളും പയേ കുട്ട്യേളും എന്ന പേരിലാണ് പരിപാടി നടന്നത്. വി . കെ സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു.പി. ടി. എ പ്രസിഡന്റ് പ്രമോദ് കുമാർ. പി അധ്യക്ഷത വഹിച്ചു. എം. സി രാഘവൻ, അനിൽ,അനൂപ്, ജിഷ്ണു, ധർമ്മൻ, എന്നിവർ പരിപാടികൾ അവതരിപ്പിച്ചു.

## Article Content

**കൂത്തുപറമ്പ**: യു. പി സ്കൂളിൽ പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു. പുതിയ സ്കൂളും പയേ കുട്ട്യേളും എന്ന പേരിലാണ് പരിപാടി നടന്നത്. വി . കെ സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു.പി. ടി. എ പ്രസിഡന്റ് പ്രമോദ് കുമാർ. പി അധ്യക്ഷത വഹിച്ചു. എം. സി രാഘവൻ, അനിൽ,അനൂപ്, ജിഷ്ണു, ധർമ്മൻ, എന്നിവർ പരിപാടികൾ അവതരിപ്പിച്ചു.

കണ്ടിയൻ രാഘവൻ, സി. മുകുന്ദൻ, കെ. എൻ ശ്രീദേവി, കെ. സി കുമാരൻ,മുകുന്ദൻ കക്കോത്ത്, കക്കോത്ത് ഗോവിന്ദൻ എന്നിവർ ആദരവ് ഏറ്റുവാങ്ങി. പ്രധാനാധ്യാപിക കെ. ഗീത, ശ്രീനിവാസൻ മാസ്റ്റർ, ശ്രീദേവി ടീച്ചർ, ആർ. പി പ്രകാശൻ മാസ്റ്റർ,സനൽ കുമാർ. പി എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/95374/koothuparamba-u-p-in-school)