---
title: "കണ്ണൂർ ജില്ലാ ജൂനിയർ വോളീബോൾ ചാമ്പ്യൻഷിപ്പ്;  പേരാവൂർ ജിമ്മി ജോർജ് സ്പോർട്സ് അക്കാദമി  ജേതാക്കളായി."
english_title: "Peravoor Jimmy George Sports Academy won"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/9539/peravoor-jimmy-george-sports-academy-won"
published_at: "2021-11-08T17:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6189178e06d48_PicsArt_11-08-05.53.40.jpg"
keywords: []
---

# കണ്ണൂർ ജില്ലാ ജൂനിയർ വോളീബോൾ ചാമ്പ്യൻഷിപ്പ്;  പേരാവൂർ ജിമ്മി ജോർജ് സ്പോർട്സ് അക്കാദമി  ജേതാക്കളായി.

> **Lead Summary:** കണ്ണൂർ: മക്രേരിയിൽ വച്ചു നടന്ന കണ്ണൂർ ജില്ലാ ജൂനിയർ വോളീബോൾ ചാമ്പ്യൻഷിപ്പിൽ ജിമ്മി ജോർജ് സ്പോർട്സ് അക്കാദമി പേരാവൂർ ജേതാക്കളായി.

## Article Content

കണ്ണൂർ: മക്രേരിയിൽ വച്ചു നടന്ന കണ്ണൂർ ജില്ലാ ജൂനിയർ വോളീബോൾ ചാമ്പ്യൻഷിപ്പിൽ ജിമ്മി ജോർജ് സ്പോർട്സ് അക്കാദമി പേരാവൂർ ജേതാക്കളായി.

ഷൈൻ ബ്രദേഴ്സ് കാക്കയങ്ങാടിനെ നേരിട്ടുള്ള രണ്ട് സെറ്റുകൾകു പരാജയപ്പെടുത്തിയാണ് ജിമ്മി ജോർജ് സ്പോർട്സ് അക്കാദമി ജേതാക്കളായത്. ജില്ലാ ടീമിന്റെ ക്യാമ്പിലേക്കു അക്കാദമിയിലെ ഏഴ്പേർ തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/9539/peravoor-jimmy-george-sports-academy-won)