---
title: "വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്ന് രാജിവെച്ച് സി.പി.ഐയിൽ ചേർന്നവർക്ക് കാണിച്ചറിൽ സ്വീകരണം നൽകി."
english_title: "Those who resigned from various political parties and joined the CPI were welcomed at the event"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/95406/those-who-resigned-from-various-political-parties-and-joined-the-cpi-were-welcomed-at-the-event"
published_at: "2023-02-07T19:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e2592603e2b_cpim_kanichar.jpg"
keywords: []
---

# വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്ന് രാജിവെച്ച് സി.പി.ഐയിൽ ചേർന്നവർക്ക് കാണിച്ചറിൽ സ്വീകരണം നൽകി.

> **Lead Summary:** ** കണിച്ചാർ : **വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്ന് രാജിവെച്ച് സി.പി.ഐയിൽ ചേർന്നവർക്ക് സ്വീകരണം നൽകി.കണിച്ചാർ പാലപ്പള്ളിൽ മോഹനൻ, ഷാജു കുന്നേൽ മാവടി എന്നിവരെ സി.പി.ഐ ബ്രാഞ്ച് നേതൃത്വത്തിൽ നടന്ന പരിപാടിയിൽ മണ്ഡലം സെക്രട്ടറി സി .കെ .ചന്ദ്രൻ പതാക കൈമാറി സ്വീകരിച്ചു. കെ .ടി .തങ്കപ്പൻ അധ്യക്ഷത വഹിച്ചു. സി.പി.ഐ പേരാവൂർ ലോക്കൽ സെക്രട്ടറി വി.ഗീത, മണ്ഡലം കമ്മിറ്റിയംഗങ്ങളായ ജോഷി തോമസ്, ആൽബർട്ട് ജോസ് എന്നിവർ സംസാരിച്ചു.

## Article Content

** കണിച്ചാർ : **വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്ന് രാജിവെച്ച് സി.പി.ഐയിൽ ചേർന്നവർക്ക് സ്വീകരണം നൽകി.കണിച്ചാർ പാലപ്പള്ളിൽ മോഹനൻ, ഷാജു കുന്നേൽ മാവടി എന്നിവരെ സി.പി.ഐ ബ്രാഞ്ച് നേതൃത്വത്തിൽ നടന്ന പരിപാടിയിൽ മണ്ഡലം സെക്രട്ടറി സി .കെ .ചന്ദ്രൻ പതാക കൈമാറി സ്വീകരിച്ചു. കെ .ടി .തങ്കപ്പൻ അധ്യക്ഷത വഹിച്ചു. സി.പി.ഐ പേരാവൂർ ലോക്കൽ സെക്രട്ടറി വി.ഗീത, മണ്ഡലം കമ്മിറ്റിയംഗങ്ങളായ ജോഷി തോമസ്, ആൽബർട്ട് ജോസ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/95406/those-who-resigned-from-various-political-parties-and-joined-the-cpi-were-welcomed-at-the-event)