---
title: "റവന്യൂ വകുപ്പിന്റെ വിവരങ്ങൾ ഇനി വിരൽതുമ്പിൽ"
english_title: "The information of the revenue department is now at the fingertips"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/95421/the-information-of-the-revenue-department-is-now-at-the-fingertips"
published_at: "2023-02-07T20:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e26259a8034_rav_vgfb.jpg"
keywords: []
---

# റവന്യൂ വകുപ്പിന്റെ വിവരങ്ങൾ ഇനി വിരൽതുമ്പിൽ

> **Lead Summary:** റവന്യു വകുപ്പിന്റെ വിവരങ്ങൾ പൊതുജനങ്ങളെ അറിയിക്കാൻ റവന്യൂ ഇൻഫർമേഷൻ ബ്യൂറോയുടെ കീഴിൽ സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകൾ ഒരുക്കി. ജില്ലാതല ഉദ്ഘാടനം കലക്ടർ എസ് ചന്ദ്രശേഖർ നിർവഹിച്ചു. യുട്യൂബ് ചാനലും ഫേസ്ബുക്ക് പേജുമാണ് ഒരുക്കിയത്. റവന്യൂ വകുപ്പിന്റെ കീഴിലുള്ള എല്ലാ വിവരങ്ങളും ഇതിൽ ലഭ്യമാണ്. ചടങ്ങിൽ എ ഡി എം കെ കെ ദിവാകരൻ, ഹുസൂർ ശിരസ്തദാർ പി പ്രേംരാജ്, ഐ ടി കോ ഓർഡിനേറ്റർ സി രാജീവൻ എന്നിവർ സംബന്ധിച്ചു. വരിക്കാരാവാൻ റവന്യു ഇൻഫർമേഷൻ ബ്യൂറോ ലിങ്കുകൾ: യൂട്യൂബ് https://www.youtube.com/channel/UCPqAMzM_GkJYv_mPecgIyOA ഫേസ്ബുക്ക് https://www.facebook.com/profile.php?id=100088486081556

## Article Content

റവന്യു വകുപ്പിന്റെ വിവരങ്ങൾ പൊതുജനങ്ങളെ അറിയിക്കാൻ റവന്യൂ ഇൻഫർമേഷൻ ബ്യൂറോയുടെ കീഴിൽ സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകൾ ഒരുക്കി. ജില്ലാതല ഉദ്ഘാടനം കലക്ടർ എസ് ചന്ദ്രശേഖർ നിർവഹിച്ചു. യുട്യൂബ് ചാനലും ഫേസ്ബുക്ക് പേജുമാണ് ഒരുക്കിയത്. റവന്യൂ വകുപ്പിന്റെ കീഴിലുള്ള എല്ലാ വിവരങ്ങളും ഇതിൽ ലഭ്യമാണ്. ചടങ്ങിൽ എ ഡി എം കെ കെ ദിവാകരൻ, ഹുസൂർ ശിരസ്തദാർ പി പ്രേംരാജ്, ഐ ടി കോ ഓർഡിനേറ്റർ സി രാജീവൻ എന്നിവർ സംബന്ധിച്ചു. വരിക്കാരാവാൻ റവന്യു ഇൻഫർമേഷൻ ബ്യൂറോ ലിങ്കുകൾ: യൂട്യൂബ് https://www.youtube.com/channel/UCPqAMzM_GkJYv_mPecgIyOA ഫേസ്ബുക്ക് https://www.facebook.com/profile.php?id=100088486081556

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/95421/the-information-of-the-revenue-department-is-now-at-the-fingertips)