കാറുകൾ കൂട്ടിയിടിച്ച് തീപിടിച്ചു

കാറുകൾ കൂട്ടിയിടിച്ച് തീപിടിച്ചു
Feb 7, 2023 10:00 PM | By Daniya

കോഴിക്കോട് : കോഴിക്കോട് നഗരത്തിൽ കാറുകൾ കൂട്ടിയിടിച്ച് തീപിടിച്ചു.കോട്ടൂളിയിലാണ് രാത്രിയോടെ അപകടമുണ്ടായത്. ഒരു കാർ പൂർണമായും കത്തി നശിച്ചു. മുന്‍ ഭാഗത്താണ് തീപടർന്നത്. കാറിലുണ്ടായിരുന്നുവരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. ഫയര്‍ ഫോഴ്സ് എത്തിയ ശേഷമാണ് തീയണച്ചത്. അപകടത്തിൽ ഒരാൾക്ക് പരുക്കേറ്റു. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക നിഗമനം. സമാനമായ രീതിയിൽ കഴിഞ്ഞ ദിവസം ഇടുക്കി തലയാറിൽ സ്കൂൾ കുട്ടികളുമായി പോയ ബസിന് തീ പിടിച്ച സംഭവമുണ്ടായിരുന്നു.

ബൈസൺ വാലി പൊട്ടൻകാട് സെൻറ് സെബാസ്റ്റ്യൻസ് ഹൈസ്കൂളിലെ വിദ്യാർത്ഥികളുമായി പോയ ബസിനാണ് തീ പിടിച്ചത്. പുക ഉയരുന്നത് കണ്ട് വിദ്യാർത്ഥികളെ പുറത്തിറക്കിയതിനാൽ വൻ അപകടം ഒഴിവായി.

ബസ് പൂർണമായും കത്തിനശിച്ചു. 40 ഓളം കുട്ടികളുമായി ചിന്നാർ വന്യജീവി സങ്കേതത്തിലേക്ക് വിനോദയാത്ര പോവുകയായിരുന്നു ബസ്. വാഹനത്തിൻറെ മുൻവശത്ത് നിന്നാണ് പുക ഉയർന്നത്. നാട്ടുകാരുടെ സഹായത്തോടെയാണ് തീയണച്ചത്.

The cars collided and caught fire

Next TV

Related Stories
#idukki l പടയപ്പ വീണ്ടും ജനവാസ മേഖലയിൽ

Apr 25, 2024 05:45 PM

#idukki l പടയപ്പ വീണ്ടും ജനവാസ മേഖലയിൽ

പടയപ്പ വീണ്ടും ജനവാസ...

Read More >>
#wayanad l വയനാട്ടിലെ ഗോത്ര ജനതയെ വോട്ടിന് 800 രൂപയുടെ കിറ്റിൻ്റെ വിലയിട്ട് ബിജെപി അധിക്ഷേപിച്ചുവെന്ന് യുഡിഎഫ്

Apr 25, 2024 05:17 PM

#wayanad l വയനാട്ടിലെ ഗോത്ര ജനതയെ വോട്ടിന് 800 രൂപയുടെ കിറ്റിൻ്റെ വിലയിട്ട് ബിജെപി അധിക്ഷേപിച്ചുവെന്ന് യുഡിഎഫ്

വയനാട്ടിലെ ഗോത്ര ജനതയെ വോട്ടിന് 800 രൂപയുടെ കിറ്റിൻ്റെ വിലയിട്ട് ബിജെപി അധിക്ഷേപിച്ചുവെന്ന്...

Read More >>
വൈശാഖമഹോത്സവ ഒരുക്കം: കൊട്ടിയൂരിൽ പ്രക്കൂഴം ദിന ചടങ്ങുകൾ നടന്നു.

Apr 25, 2024 05:07 PM

വൈശാഖമഹോത്സവ ഒരുക്കം: കൊട്ടിയൂരിൽ പ്രക്കൂഴം ദിന ചടങ്ങുകൾ നടന്നു.

വൈശാഖമഹോത്സവ ഒരുക്കം: കൊട്ടിയൂരിൽ പ്രക്കൂഴം ദിന ചടങ്ങുകൾ...

Read More >>
#delhi l രാജസ്ഥാനിലെ വിവാദ പരാമർശം; പ്രധാനമന്ത്രി നരേന്ദ്രമോദിയോട് വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മിഷൻ

Apr 25, 2024 02:03 PM

#delhi l രാജസ്ഥാനിലെ വിവാദ പരാമർശം; പ്രധാനമന്ത്രി നരേന്ദ്രമോദിയോട് വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മിഷൻ

രാജസ്ഥാനിലെ വിവാദ പരാമർശം; പ്രധാനമന്ത്രി നരേന്ദ്രമോദിയോട് വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മിഷൻnewdelhi...

Read More >>
കുട്ടികൾ അധ്യാപകർക്ക് വിലയേറിയ സമ്മാനം നൽകരുതെന്ന് വിദ്യാഭ്യാസ വകുപ്പ്

Apr 25, 2024 01:40 PM

കുട്ടികൾ അധ്യാപകർക്ക് വിലയേറിയ സമ്മാനം നൽകരുതെന്ന് വിദ്യാഭ്യാസ വകുപ്പ്

കുട്ടികൾ അധ്യാപകർക്ക് വിലയേറിയ സമ്മാനം നൽകരുതെന്ന് വിദ്യാഭ്യാസ...

Read More >>
 കൊച്ചുവേളി-മംഗലാപുരം സ്പെഷൽ ട്രെയിൻ: ആദ്യ സര്‍വീസ് ഇന്ന് വൈകിട്ട്; ടിക്കറ്റ് ബുക്കിങ് തുടങ്ങി

Apr 25, 2024 01:37 PM

കൊച്ചുവേളി-മംഗലാപുരം സ്പെഷൽ ട്രെയിൻ: ആദ്യ സര്‍വീസ് ഇന്ന് വൈകിട്ട്; ടിക്കറ്റ് ബുക്കിങ് തുടങ്ങി

കൊച്ചുവേളി-മംഗലാപുരം സ്പെഷൽ ട്രെയിൻ: ആദ്യ സര്‍വീസ് ഇന്ന് വൈകിട്ട്; ടിക്കറ്റ് ബുക്കിങ്...

Read More >>
Top Stories