---
title: "മാധ്യമ കോഴ്‌സ്: അപേക്ഷ ക്ഷണിച്ചു"
english_title: "Apply now"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/95503/apply-now"
published_at: "2023-02-08T07:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e3082e3147f_download.png"
keywords: []
---

# മാധ്യമ കോഴ്‌സ്: അപേക്ഷ ക്ഷണിച്ചു

> **Lead Summary:**  സി ഡിറ്റിന്റെ മെയിന്‍ ക്യാമ്പസില്‍ ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ പ്രൊഡക്ഷന്‍, ഇന്റഗ്രേറ്റഡ് ഡിപ്ലോമ ഇന്‍ വീഡിയോഗ്രഫി ആന്റ് ഫോട്ടോഗ്രഫി എന്നീ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: പ്ലസ്ടു. അവസാന തീയതി: ഫെബ്രുവരി 15. ഫോണ്‍: 0471 2721917, 9388942802, 8547720167. 08/02/23

## Article Content

 സി ഡിറ്റിന്റെ മെയിന്‍ ക്യാമ്പസില്‍ ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ പ്രൊഡക്ഷന്‍, ഇന്റഗ്രേറ്റഡ് ഡിപ്ലോമ ഇന്‍ വീഡിയോഗ്രഫി ആന്റ് ഫോട്ടോഗ്രഫി എന്നീ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: പ്ലസ്ടു. അവസാന തീയതി: ഫെബ്രുവരി 15. ഫോണ്‍: 0471 2721917, 9388942802, 8547720167. 08/02/23

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/95503/apply-now)