---
title: "ചെട്ടിയാംപറമ്പ് ഗവൺമെൻറ് യുപി സ്കൂളിലെ ജൈവ പച്ചക്കറി കൃഷിയുടെ രണ്ടാംഘട്ടം വിളവെടുപ്പ് നടന്നു "
english_title: "The second phase of organic vegetable cultivation was harvested"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/95609/the-second-phase-of-organic-vegetable-cultivation-was-harvested"
published_at: "2023-02-08T14:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e365dc7cb74_Picsart_23-02-08_14-26-17-270.jpg"
keywords: []
---

# ചെട്ടിയാംപറമ്പ് ഗവൺമെൻറ് യുപി സ്കൂളിലെ ജൈവ പച്ചക്കറി കൃഷിയുടെ രണ്ടാംഘട്ടം വിളവെടുപ്പ് നടന്നു 

> **Lead Summary:** **ചെട്ടിയാംപറമ്പ**: ഗവൺമെൻറ് യുപി സ്കൂളിലെ ജൈവ പച്ചക്കറി കൃഷിയുടെ രണ്ടാംഘട്ടം വിളവെടുപ്പ് സ്കൂൾ പിടിഎ പ്രസിഡണ്ട് വിനോദ് തത്തുപാറയുടെ അധ്യക്ഷതയിൽ കേളകം കൃഷി ഓഫീസർ സുനിൽ സർ നിർവഹിച്ചു.

## Article Content

**ചെട്ടിയാംപറമ്പ**: ഗവൺമെൻറ് യുപി സ്കൂളിലെ ജൈവ പച്ചക്കറി കൃഷിയുടെ രണ്ടാംഘട്ടം വിളവെടുപ്പ് സ്കൂൾ പിടിഎ പ്രസിഡണ്ട് വിനോദ് തത്തുപാറയുടെ അധ്യക്ഷതയിൽ കേളകം കൃഷി ഓഫീസർ സുനിൽ സർ നിർവഹിച്ചു.

ഇരിട്ടി ഉപജില്ലാതല സ്കൂൾ കായികമേളയ്ക്ക് പങ്കെടുക്കുന്ന കുട്ടികൾക്ക് ഭക്ഷണം തയ്യാറാക്കുന്നതിന് വേണ്ടി പച്ചക്കറികൾ സമീപ സ്കൂളുകളിൽ നിന്നാണ് ശേഖരിച്ചുവരുന്നത്.വിദ്യാലയ പച്ചക്കറി തോട്ടത്തിലെ വെണ്ടയും വെള്ളരിയും ആണ് ചട്ടിയാംപറമ്പ് സ്കൂളിൽ നിന്നും നൽകുന്നത്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/95609/the-second-phase-of-organic-vegetable-cultivation-was-harvested)