---
title: "തലപ്പുഴയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; കണ്ണൂർ സ്വദേശികൾ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു"
english_title: "Talappuzha"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/95631/talappuzha"
published_at: "2023-02-08T15:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e37657c565b_Screenshot_2023-02-08-15-38-52-17_439a3fec0400f8974d35eed09a31f914.jpg"
keywords: []
---

# തലപ്പുഴയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; കണ്ണൂർ സ്വദേശികൾ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

> **Lead Summary:** **മാനന്തവാടി** :തലപ്പുഴയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു കണ്ണൂർ കൊട്ടിയൂർ സ്വദേശികൾ സഞ്ചരിച്ചിരുന്ന കാറിനാണ് തീപിടിച്ചത്. ഇന്നലെ വൈകിട്ട് 4.30 ഓടെയാണ് സംഭവം. നാട്ടുകാരുടെ കൃത്യമായ ഇടപെടലിൽ വലിയ അപകടം ഒഴിവായി.

## Article Content

**മാനന്തവാടി** :തലപ്പുഴയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു കണ്ണൂർ കൊട്ടിയൂർ സ്വദേശികൾ സഞ്ചരിച്ചിരുന്ന കാറിനാണ് തീപിടിച്ചത്. ഇന്നലെ വൈകിട്ട് 4.30 ഓടെയാണ് സംഭവം. നാട്ടുകാരുടെ കൃത്യമായ ഇടപെടലിൽ വലിയ അപകടം ഒഴിവായി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/95631/talappuzha)