---
title: "പത്മശ്രീ ചെറുവയല്‍ രാമനെ ബി.സി.എഫ്.എ ആദരിച്ചു"
english_title: "Padma Shri Cheruvayal Raman was honored by BCFA"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/95700/padma-shri-cheruvayal-raman-was-honored-by-bcfa"
published_at: "2023-02-08T20:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e3b8acf0559_asdfght.jpg"
keywords: []
---

# പത്മശ്രീ ചെറുവയല്‍ രാമനെ ബി.സി.എഫ്.എ ആദരിച്ചു

> **Lead Summary:** **മാനന്തവാടി:** ബ്രോയിലര്‍ ചിക്കന്‍ ഫാര്‍മേഴ്‌സ് അസോസിയേഷന്‍ പത്മശ്രീ ചെറുവയല്‍ രാമനെ ആദരിച്ചു. വര്‍ക്കിംഗ് പ്രസിഡന്റ് ജില്‍സ് മണിയത്ത്, സെക്രട്ടറിമാരായ ഡെന്നീസ്, നിഖില്‍ പാറയ്ക്കല്‍, ജോര്‍ജ് കേളകവല, ബൈജു മാനന്തവാടി ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.

## Article Content

**മാനന്തവാടി:** ബ്രോയിലര്‍ ചിക്കന്‍ ഫാര്‍മേഴ്‌സ് അസോസിയേഷന്‍ പത്മശ്രീ ചെറുവയല്‍ രാമനെ ആദരിച്ചു. വര്‍ക്കിംഗ് പ്രസിഡന്റ് ജില്‍സ് മണിയത്ത്, സെക്രട്ടറിമാരായ ഡെന്നീസ്, നിഖില്‍ പാറയ്ക്കല്‍, ജോര്‍ജ് കേളകവല, ബൈജു മാനന്തവാടി ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/95700/padma-shri-cheruvayal-raman-was-honored-by-bcfa)