---
title: "കണ്ണൂര്‍ പിണറായി വില്ലേജില്‍ എജ്യുക്കേഷന്‍ ഹബ് ; കിന്‍ഫ്രയുടെ 50 കോടി ബാധ്യത ഒഴിവാക്കും"
english_title: "Education Hub at Kannur Pinarayi Village; 50 crore liability of Kinfra will be waived"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/95720/education-hub-at-kannur-pinarayi-village-50-crore-liability-of-kinfra-will-be-waived"
published_at: "2023-02-08T22:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e3cfbf20265_KICFV.jpg"
keywords: []
---

# കണ്ണൂര്‍ പിണറായി വില്ലേജില്‍ എജ്യുക്കേഷന്‍ ഹബ് ; കിന്‍ഫ്രയുടെ 50 കോടി ബാധ്യത ഒഴിവാക്കും

> **Lead Summary:** **തിരുവനന്തപുരം : **കണ്ണൂര്‍ പിണറായി വില്ലേജില്‍ എജ്യുക്കേഷന്‍ ഹബ് സ്ഥാപിക്കുന്നതിന് 12.93 ഏക്കര്‍ ഭൂമി ഏറ്റെടുത്തതില്‍ കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഡവലപ്മെന്‍റ് കോര്‍പറേഷന് (കിന്‍ഫ്ര) ഉണ്ടായ 50 കോടി രൂപയുടെ സാമ്പത്തിക ബാധ്യത ഒഴിവാക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം.

## Article Content

**തിരുവനന്തപുരം : **കണ്ണൂര്‍ പിണറായി വില്ലേജില്‍ എജ്യുക്കേഷന്‍ ഹബ് സ്ഥാപിക്കുന്നതിന് 12.93 ഏക്കര്‍ ഭൂമി ഏറ്റെടുത്തതില്‍ കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഡവലപ്മെന്‍റ് കോര്‍പറേഷന് (കിന്‍ഫ്ര) ഉണ്ടായ 50 കോടി രൂപയുടെ സാമ്പത്തിക ബാധ്യത ഒഴിവാക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം.

ഇക്കാര്യം കിഫ്ബി അംഗീകരിച്ച സാഹചര്യത്തില്‍, ഭൂമി ഉന്നത വിദ്യാഭ്യാസ വകുപ്പിന് കൈമാറുന്ന മുറയ്ക്ക് കിന്‍ഫ്രയെ സാമ്പത്തിക ബാധ്യതയില്‍ നിന്ന് ഒഴിവാക്കാനാണ് തീരുമാനം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/95720/education-hub-at-kannur-pinarayi-village-50-crore-liability-of-kinfra-will-be-waived)