---
title: "തുര്‍ക്കി സിറിയ ദുരിതാശ്വാസത്തിന് കേരളത്തിന്റെ 10 കോടി: ആലോചന നടക്കുന്നെന്ന് ധനമന്ത്രി"
english_title: "10 crores of Kerala for Turkey Syria relief"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/95800/10-crores-of-kerala-for-turkey-syria-relief"
published_at: "2023-02-09T10:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e486c1e6752_image_(2).jpg"
keywords: []
---

# തുര്‍ക്കി സിറിയ ദുരിതാശ്വാസത്തിന് കേരളത്തിന്റെ 10 കോടി: ആലോചന നടക്കുന്നെന്ന് ധനമന്ത്രി

> **Lead Summary:** **തിരുവനന്തപുരം**: ഭൂകമ്ബമുണ്ടായ തുര്‍ക്കി, സിറിയ രാജ്യങ്ങള്‍ക്ക് ദുരിതാശ്വാസ സഹായവുമായി കേരളസര്‍ക്കാര്‍. ഇതിനായി 10 കോടി രൂപ അനുവദിച്ചു.നിയമസഭയില്‍ ബജറ്റ് ചര്‍ച്ചയ്ക്ക് നല്‍കുന്ന മറുപടിയിലായിരുന്നു ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ ഇക്കാര്യം അറിയിച്ചത്.

## Article Content

**തിരുവനന്തപുരം**: ഭൂകമ്ബമുണ്ടായ തുര്‍ക്കി, സിറിയ രാജ്യങ്ങള്‍ക്ക് ദുരിതാശ്വാസ സഹായവുമായി കേരളസര്‍ക്കാര്‍. ഇതിനായി 10 കോടി രൂപ അനുവദിച്ചു.നിയമസഭയില്‍ ബജറ്റ് ചര്‍ച്ചയ്ക്ക് നല്‍കുന്ന മറുപടിയിലായിരുന്നു ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ ഇക്കാര്യം അറിയിച്ചത്.

കഴിഞ്ഞ ബജറ്റില്‍ ലോകസമാധാനത്തിന് മാറ്റിവെച്ച രണ്ടു കോടി രൂപയുടെ ആലോചനകള്‍ നടക്കുന്നതായി മന്ത്രി പറഞ്ഞു.എറണാകുളം നഗരത്തിലെ വെള്ളക്കെട്ട് മാറ്റാന്‍ 10 കോടിയും അഷ്ടമുടിക്കായല്‍ ശുചീകരണത്തിന് അഞ്ചുകോടി രൂപയും അനുവദിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/95800/10-crores-of-kerala-for-turkey-syria-relief)