---
title: "ഉളിക്കൽ ഇല്ലിക്കൽ അഗസ്റ്റിൻ  അന്തരിച്ചു: യു പി സ്കൂൾ പ്രധാനാദ്ധ്യാപകനായിരുന്നു "
english_title: "Sir Augustine of Ulikal Illikal passed away"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/95810/sir-augustine-of-ulikal-illikal-passed-away"
published_at: "2023-02-09T11:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e48f11c3e1d_Picsart_23-02-09_11-20-58-273.jpg"
keywords: []
---

# ഉളിക്കൽ ഇല്ലിക്കൽ അഗസ്റ്റിൻ  അന്തരിച്ചു: യു പി സ്കൂൾ പ്രധാനാദ്ധ്യാപകനായിരുന്നു 

> **Lead Summary:** **ഉളിക്കൽ** : ഇല്ലിക്കൽ അഗസ്റ്റിൻ സാർ (കുട്ടപ്പായി സാർ 90) അന്തരിച്ചു. വയത്തൂർ യു പി സ്കൂൾ, സെൻ സെബാസ്റ്റ്യൻസ് യു പി സ്കൂൾ, സെന്റ് ആന്റണിസ് യു പി സ്കൂൾ വിളക്കാംതോട്, പേരട്ട സെന്റ് ആന്റണിസ് യു പി സ്കൂൾ എന്നിവിടങ്ങളിൽ പ്രധാനാദ്ധ്യാപകനായിരുന്നു. 58 വർഷമായി മതബോധന രംഗത്ത് സേവനം ചെയ്തിരുന്നു.

## Article Content

**ഉളിക്കൽ** : ഇല്ലിക്കൽ അഗസ്റ്റിൻ സാർ (കുട്ടപ്പായി സാർ 90) അന്തരിച്ചു. വയത്തൂർ യു പി സ്കൂൾ, സെൻ സെബാസ്റ്റ്യൻസ് യു പി സ്കൂൾ, സെന്റ് ആന്റണിസ് യു പി സ്കൂൾ വിളക്കാംതോട്, പേരട്ട സെന്റ് ആന്റണിസ് യു പി സ്കൂൾ എന്നിവിടങ്ങളിൽ പ്രധാനാദ്ധ്യാപകനായിരുന്നു. 58 വർഷമായി മതബോധന രംഗത്ത് സേവനം ചെയ്തിരുന്നു.

ഭാര്യ : റോസമ്മ വെട്ടിയംകണ്ടത്തിൽ കുടുംബാന്ഗം (റിട്ടയേഡ് അധ്യാപിക) (പുറവയൽ യു. പിസ്കൂൾ..) മക്കൾ: ആൻസി ഐ ഓസ്റ്റിൻ (അധ്യാപിക) വടക്കങ്ങര എച്ച്എസ്എസ്... അബി ഐ ഓസ്റ്റിൻ അയർലൻഡ്.. അലൻ ഐ ഓസ്റ്റിൻ പി ടി എം എച്ച്എസ്എസ് താഴെക്കോട്. മരുമക്കൾ: ബാബു പി എം എസ് എസ് എം എച്ച് എസ് തെയ്യാലിങ്കൽ. സോണിയ മുക്കുഴി ചെമ്പേരി അയർലൻഡ്. ജിബി വർഗീസ് എസ് ബി ഐ പെരിന്തൽമണ്ണ.

അവാർഡുകൾ : രാഷ്ട്രപതിയുടെ ജീവൻ രക്ഷാ പതക്, തലശ്ശേരി അതിരൂപത ജൂബിലി അവാർഡ്, കുര്യൻ വെമ്പേനി എ കെ സി സി പുരസ്കാരം തുടങ്ങി 12 ഓളം മികച്ച അധ്യാപക അവാർഡുകളും നേടിയിട്ടുണ്ട്. സംസ്കാരം : നാളെ (10/02/2023) 10 മണിക്ക് സെന്റ് സെബാസ്റ്റ്യൻ ചർച്ച് നെല്ലിക്കാംപൊയിൽ കുടുംബ കല്ലറയിൽ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/95810/sir-augustine-of-ulikal-illikal-passed-away)