---
title: "വയോജനങ്ങള്‍ക്കുള്ള കട്ടില്‍ വിതരണ  ഉദ്ഘാടനം നടന്നു "
english_title: "Distribution of beds for the elderly"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/95834/distribution-of-beds-for-the-elderly"
published_at: "2023-02-09T12:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e4a27e37843_IMG-20230209-WA0056.jpg"
keywords: []
---

# വയോജനങ്ങള്‍ക്കുള്ള കട്ടില്‍ വിതരണ  ഉദ്ഘാടനം നടന്നു 

> **Lead Summary:** **കണിച്ചാര്‍**: ഗ്രാമപഞ്ചായത്ത് 2022 – 23 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി വയോജനങ്ങള്‍ക്കുള്ള കട്ടില്‍ വിതരണം ഉദ്ഘാടനം കണിച്ചാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആന്റണി സെബാസ്റ്റ്യന്‍ നിര്‍വ്വഹിച്ചു.വൈസ് പ്രസിഡന്റ് ഷാന്റി തോമസ് അധ്യക്ഷയായി.

## Article Content

**കണിച്ചാര്‍**: ഗ്രാമപഞ്ചായത്ത് 2022 – 23 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി വയോജനങ്ങള്‍ക്കുള്ള കട്ടില്‍ വിതരണം ഉദ്ഘാടനം കണിച്ചാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആന്റണി സെബാസ്റ്റ്യന്‍ നിര്‍വ്വഹിച്ചു.വൈസ് പ്രസിഡന്റ് ഷാന്റി തോമസ് അധ്യക്ഷയായി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/95834/distribution-of-beds-for-the-elderly)