---
title: "പൊന്മണി കേന്ദ്രം നാടിന് സമർപ്പിച്ചു"
english_title: "Iritty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/95884/iritty"
published_at: "2023-02-09T15:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e4ca33c25cf_IMG-20230209-WA0089.jpg"
keywords: []
---

# പൊന്മണി കേന്ദ്രം നാടിന് സമർപ്പിച്ചു

> **Lead Summary:** ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി തില്ലങ്കേരി ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡ് പുഞ്ചവയൽ പാടശേഖര സമിതിയുടെ കാർഷിക ഉൽപാദന മേഖലയുടെ ഉന്നമനത്തിന് വേണ്ടി 1430300 രൂപ മുടക്കി നിർമ്മാണം പൂർത്തിയാക്കിയ പൊന്മണി കേന്ദ്രം ഇരട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ വേലായുധൻ നാടിന് സമർപ്പിച്ചു തില്ലങ്കേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്ശ്രീമതി പി ശ്രീമതി അധ്യക്ഷത വഹിച്ചു.

## Article Content

ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി തില്ലങ്കേരി ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡ് പുഞ്ചവയൽ പാടശേഖര സമിതിയുടെ കാർഷിക ഉൽപാദന മേഖലയുടെ ഉന്നമനത്തിന് വേണ്ടി 1430300 രൂപ മുടക്കി നിർമ്മാണം പൂർത്തിയാക്കിയ പൊന്മണി കേന്ദ്രം ഇരട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ വേലായുധൻ നാടിന് സമർപ്പിച്ചു തില്ലങ്കേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്ശ്രീമതി പി ശ്രീമതി അധ്യക്ഷത വഹിച്ചു.

ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നജീദാ സാദിഖ് എം കെ മുഖ്യപ്രഭാഷണം നടത്തി, ഇരട്ടി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷിജി നടു പറമ്പിൽ, തില്ലങ്കേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അണിയേരി ചന്ദ്രൻ, ശ്രീമതി ആശാ കെവി വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി കമ്മിറ്റി ചെയർപേഴ്സൺ, ഇരട്ടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ സനീഷ് പി, കെ എൻ പത്മാവതി,കെ സി രാജശ്രീ,അഡ്വ ഹമീദ് കെ , ആനന്ദവല്ലി, തില്ലങ്കേരി ഗ്രാമപഞ്ചായത്ത് മെമ്പർ, പി പി സുഭാഷ്,എ കെ ശങ്കരൻ മുരളീധരൻ കൈതേരി കെപി പത്മനാഭൻ, കെ പി വിജേഷ്, യുസി നാരായണൻ, വത്സൻ തില്ലങ്കേരി, എബ്രഹാം തോമസ് ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/95884/iritty)