നവംബർ 14 ന് പി എസ് സി മോഡൽ പരീക്ഷ

നവംബർ 14 ന് പി എസ് സി മോഡൽ പരീക്ഷ
Nov 8, 2021 11:53 PM | By Shyam


കേളകം പഞ്ചായത്ത് നോളജ് സെന്റർ, ഇ.എം.എസ് സ്മാരക വായനശാല & ഗ്രന്ഥാലയം കേളകം എന്നിവയുടെ ആഭിമുഖ്യത്തിൽ എൽ.ഡി.ക്ലാർക്ക് തസ്തികയിലേക്ക് പി എസ് സി നടത്തുന്ന പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്കായി 2021 നവം: 14 ന് മോഡൽ പരീക്ഷ നടത്തുന്നു.

ഈ തസ്തികയ്ക്കായി അപേക്ഷ നൽകിയ താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ നവംബർ 11 ന് വൈകുന്നേരത്തിനകം താഴെ തന്നിരിക്കുന്ന നമ്പറിൽ പേരും വിലാസവും ഫോൺ നമ്പറും വാട്സ് ആപ് സന്ദേശമായി നൽകുക.

നവം: 14 ന് രാവിലെ 10 മണിക്ക് കേളകം സെ.തോമസ് ഹയർ സെക്കണ്ടറി സ്കൂളിൽ വച്ചാണ് മോഡൽ പരീക്ഷ ഇതോടനുബന്ധിച്ച് ഉദ്യോഗാർത്ഥികൾക്കാവശ്യമായ നിർദേശങ്ങൾ ഈ രംഗത്തെ വിദഗ്ധർ നൽകുന്നതായിരിക്കും. കൃത്യസമയത്ത് തന്നെ എത്തിച്ചേരുക. രജിസ്ട്രേഷന് ബന്ധപ്പെടുക. 9447936489 

PSC Model Exam on 14th November

Next TV

Related Stories
ആശാൻ മടങ്ങി; കേരള ബ്ലാസ്റ്റേഴ്സ് പരിശീലകസ്ഥാനം രാജിവച്ച് ഇവാൻ വുകോമനോവിച്ച്‌

Apr 26, 2024 08:42 PM

ആശാൻ മടങ്ങി; കേരള ബ്ലാസ്റ്റേഴ്സ് പരിശീലകസ്ഥാനം രാജിവച്ച് ഇവാൻ വുകോമനോവിച്ച്‌

ആശാൻ മടങ്ങി; കേരള ബ്ലാസ്റ്റേഴ്സ് പരിശീലകസ്ഥാനം രാജിവച്ച് ഇവാൻ...

Read More >>
എംഡിഎംഎ യും കഞ്ചാവുമായി യുവാവ് പിടിയിൽ

Apr 26, 2024 08:26 PM

എംഡിഎംഎ യും കഞ്ചാവുമായി യുവാവ് പിടിയിൽ

എംഡിഎംഎ യും കഞ്ചാവുമായി യുവാവ്...

Read More >>
ലോക്സഭാ തിരഞ്ഞെടുപ്പ്: ജില്ലയില്‍ 75.70% പോളിങ്ങ്

Apr 26, 2024 08:17 PM

ലോക്സഭാ തിരഞ്ഞെടുപ്പ്: ജില്ലയില്‍ 75.70% പോളിങ്ങ്

ലോക്സഭാ തിരഞ്ഞെടുപ്പ്: ജില്ലയില്‍ 75.70%...

Read More >>
#Thiruvananthapuram l സമ്മതിദാന അവകാശം വിനിയോഗിച്ചവർക്ക് അഭിനന്ദനങ്ങൾ; പിന്തുണച്ചവർക്ക് നന്ദി: കെ സുരേന്ദ്രൻ

Apr 26, 2024 07:06 PM

#Thiruvananthapuram l സമ്മതിദാന അവകാശം വിനിയോഗിച്ചവർക്ക് അഭിനന്ദനങ്ങൾ; പിന്തുണച്ചവർക്ക് നന്ദി: കെ സുരേന്ദ്രൻ

സമ്മതിദാന അവകാശം വിനിയോഗിച്ചവർക്ക് അഭിനന്ദനങ്ങൾ; പിന്തുണച്ചവർക്ക് നന്ദി: കെ...

Read More >>
സിവിൽ സർവ്വീസ് പരീക്ഷയിൽ ഉന്നതവിജയം നേടിയ ഷിൽജ ജോസിനെ ആദരിച്ചു

Apr 26, 2024 07:03 PM

സിവിൽ സർവ്വീസ് പരീക്ഷയിൽ ഉന്നതവിജയം നേടിയ ഷിൽജ ജോസിനെ ആദരിച്ചു

സിവിൽ സർവ്വീസ് പരീക്ഷയിൽ ഉന്നതവിജയം നേടിയ ഷിൽജജോസിനെ...

Read More >>
പോളിങ് ശതമാനത്തില്‍ കണ്ണൂർ മുന്നിൽ, പിന്നിൽ പത്തനംതിട്ട

Apr 26, 2024 06:59 PM

പോളിങ് ശതമാനത്തില്‍ കണ്ണൂർ മുന്നിൽ, പിന്നിൽ പത്തനംതിട്ട

പോളിങ് ശതമാനത്തില്‍ കണ്ണൂർ മുന്നിൽ, പിന്നിൽ പത്തനംതിട്ട...

Read More >>
Top Stories