---
title: "നെടുമ്പാശ്ശേരിയിൽ 40 ലക്ഷം രൂപയുടെ സ്വർണവുമായി പാലക്കാട് സ്വദേശി പിടിയിൽ"
english_title: "Nedumpasri"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/96064/nedumpasri"
published_at: "2023-02-10T13:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e5f46ad2410_Screenshot_2023-02-10-13-05-18-81_439a3fec0400f8974d35eed09a31f914.jpg"
keywords: []
---

# നെടുമ്പാശ്ശേരിയിൽ 40 ലക്ഷം രൂപയുടെ സ്വർണവുമായി പാലക്കാട് സ്വദേശി പിടിയിൽ

> **Lead Summary:** **നെടുമ്പാശ്ശേരി**: വിമാനത്താവളത്തിൽ വീണ്ടും സ്വർണം പിടികൂടി. 40 ലക്ഷം രൂപയുടെ സ്വർണമാണ് പിടികൂടിയത്. ക്യാപ്സ്യൂൾ രൂപത്തിലാക്കി ശരീരത്തിൽ ഒളിപ്പിച്ചു കൊണ്ടുവന്ന 805 ഗ്രാം സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്. അബുദാബിയിൽ നിന്നും വന്ന പാലക്കാട് സ്വദേശി റിഷാദിൽ നിന്നുമാണ് സ്വർണം പിടിച്ചെടുത്തത്.

## Article Content

**നെടുമ്പാശ്ശേരി**: വിമാനത്താവളത്തിൽ വീണ്ടും സ്വർണം പിടികൂടി. 40 ലക്ഷം രൂപയുടെ സ്വർണമാണ് പിടികൂടിയത്. ക്യാപ്സ്യൂൾ രൂപത്തിലാക്കി ശരീരത്തിൽ ഒളിപ്പിച്ചു കൊണ്ടുവന്ന 805 ഗ്രാം സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്. അബുദാബിയിൽ നിന്നും വന്ന പാലക്കാട് സ്വദേശി റിഷാദിൽ നിന്നുമാണ് സ്വർണം പിടിച്ചെടുത്തത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/96064/nedumpasri)