---
title: "നിയമം ലംഘിച്ച് വിദ്യാർത്ഥിനികളുടെ സ്കൂട്ടർ യാത്ര."
english_title: "Scooter trip of female students breaking the law."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/96172/scooter-trip-of-female-students-breaking-the-law"
published_at: "2023-02-10T20:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e65dff5a3e8_fdfd.jpg"
keywords: []
---

# നിയമം ലംഘിച്ച് വിദ്യാർത്ഥിനികളുടെ സ്കൂട്ടർ യാത്ര.

> **Lead Summary:** **കോഴിക്കോട് : **മണാശ്ശേരിയിൽ നിയമം ലംഘിച്ച് വിദ്യാർത്ഥിനികളുടെ സ്കൂട്ടർ യാത്ര. മൂന്ന് പെൺകുട്ടികൾ യാത്ര ചെയ്ത ഇരുചക്രവാഹനം ബസിടിക്കാതെ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഹെൽമറ്റില്ലാതെയായിരുന്നു ഇവരുടെ ട്രിപ്പിൾ സവാരി. സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. മണാശ്ശേരി നാൽക്കവലയിൽ പട്ടാപ്പകലാണ് സംഭവം. ട്രിപ്പിൾസ് അടിച്ചെത്തിയ വിദ്യാർത്ഥിനികളുടെ ഇരുചക്രവാഹനം അശ്രദ്ധമായി റോഡ് മുറിച്ച് കടക്കുന്നു. ഇതിനിടെ ഒരു സ്വകാര്യ ബസ് അതിവേഗം എത്തി. വിദ്യാർത്ഥിനികളെ കണ്ട് ഡ്രൈവർ ബസ് ബ്രേക്കിട്ടതിനാൽ അപകടം ഒഴിവായി. ബാലൻസ് തെറ്റിയെങ്കിലും സ്കൂട്ടറുമായി ഒന്നും നടക്കാത്ത മട്ടിൽ പോകുന്ന വിദ്യാർത്ഥികളെയും ദൃശ്യങ്ങളിൽ

## Article Content

**കോഴിക്കോട് : **മണാശ്ശേരിയിൽ നിയമം ലംഘിച്ച് വിദ്യാർത്ഥിനികളുടെ സ്കൂട്ടർ യാത്ര. മൂന്ന് പെൺകുട്ടികൾ യാത്ര ചെയ്ത ഇരുചക്രവാഹനം ബസിടിക്കാതെ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഹെൽമറ്റില്ലാതെയായിരുന്നു ഇവരുടെ ട്രിപ്പിൾ സവാരി. സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. മണാശ്ശേരി നാൽക്കവലയിൽ പട്ടാപ്പകലാണ് സംഭവം. ട്രിപ്പിൾസ് അടിച്ചെത്തിയ വിദ്യാർത്ഥിനികളുടെ ഇരുചക്രവാഹനം അശ്രദ്ധമായി റോഡ് മുറിച്ച് കടക്കുന്നു. ഇതിനിടെ ഒരു സ്വകാര്യ ബസ് അതിവേഗം എത്തി. വിദ്യാർത്ഥിനികളെ കണ്ട് ഡ്രൈവർ ബസ് ബ്രേക്കിട്ടതിനാൽ അപകടം ഒഴിവായി. ബാലൻസ് തെറ്റിയെങ്കിലും സ്കൂട്ടറുമായി ഒന്നും നടക്കാത്ത മട്ടിൽ പോകുന്ന വിദ്യാർത്ഥികളെയും ദൃശ്യങ്ങളിൽ

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/96172/scooter-trip-of-female-students-breaking-the-law)