---
title: "പതാക ഉയര്‍ത്തല്‍, പ്രചരണജാഥ, പൊതുസമ്മേളനം എന്നിവ സംഘടിപ്പിച്ചു."
english_title: "Flag Hoisting, Propaganda and Public Meetings were organised."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/96195/flag-hoisting-propaganda-and-public-meetings-were-organised"
published_at: "2023-02-10T22:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e671eac353c_zfghjkl.jpg"
keywords: []
---

# പതാക ഉയര്‍ത്തല്‍, പ്രചരണജാഥ, പൊതുസമ്മേളനം എന്നിവ സംഘടിപ്പിച്ചു.

> **Lead Summary:** **മാനന്തവാടി: **കെഎസ്ടിഎ യുടെ മുപ്പത്തിരണ്ടാമത് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായ പതാക ഉയര്‍ത്തല്‍, പ്രചരണജാഥ, പൊതുസമ്മേളനം എന്നിവ സംഘടിപ്പിച്ചു. പതാക ഉയര്‍ത്തലിന്റെ ഉപജില്ലതല ഉദ്ഘാടനം ഗവ.യുപി മാനന്തവാടി യൂണിറ്റില്‍ വെച്ച് സബ് ജില്ല പ്രസിഡന്റ് സിനി ബേസില്‍ പതാക ഉയര്‍ത്തി നിര്‍വഹിച്ചു. പൊതുസമ്മേളനം സംസ്ഥാന കമ്മറ്റിയംഗം വി.എ ദേവകി ഉദ്ഘാടനം ചെയ്തു. പി.ടി ബിജു, എന്‍.മുരളീധരന്‍, അനൂപ് കുമാര്‍.കെ, ബോബിന്‍ ബോസ്, എ.അജയകുമാര്‍ എന്നിവര്‍ സംസാരിച്ചു

## Article Content

**മാനന്തവാടി: **കെഎസ്ടിഎ യുടെ മുപ്പത്തിരണ്ടാമത് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായ പതാക ഉയര്‍ത്തല്‍, പ്രചരണജാഥ, പൊതുസമ്മേളനം എന്നിവ സംഘടിപ്പിച്ചു. പതാക ഉയര്‍ത്തലിന്റെ ഉപജില്ലതല ഉദ്ഘാടനം ഗവ.യുപി മാനന്തവാടി യൂണിറ്റില്‍ വെച്ച് സബ് ജില്ല പ്രസിഡന്റ് സിനി ബേസില്‍ പതാക ഉയര്‍ത്തി നിര്‍വഹിച്ചു. പൊതുസമ്മേളനം സംസ്ഥാന കമ്മറ്റിയംഗം വി.എ ദേവകി ഉദ്ഘാടനം ചെയ്തു. പി.ടി ബിജു, എന്‍.മുരളീധരന്‍, അനൂപ് കുമാര്‍.കെ, ബോബിന്‍ ബോസ്, എ.അജയകുമാര്‍ എന്നിവര്‍ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/96195/flag-hoisting-propaganda-and-public-meetings-were-organised)