---
title: "പേരാവൂർ മാലൂർ റോഡിൽ വെള്ളർവള്ളി ആത്തിലേരി മുത്തപ്പൻ മടപ്പുരക്ക് സമീപം കാർ അപകടത്തിൽപ്പെട്ടു."
english_title: "Accident"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/96227/accident"
published_at: "2023-02-11T08:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e7001836404_Picsart_23-02-11_08-10-08-439.jpg"
keywords: []
---

# പേരാവൂർ മാലൂർ റോഡിൽ വെള്ളർവള്ളി ആത്തിലേരി മുത്തപ്പൻ മടപ്പുരക്ക് സമീപം കാർ അപകടത്തിൽപ്പെട്ടു.

> **Lead Summary:** **പേരാവൂർ**: പേരാവൂർ മാലൂർ റോഡിൽ വെള്ളർവള്ളി ആത്തിലേരി മുത്തപ്പൻ മടപ്പുരക്ക് സമീപം കാർ അപകടത്തിൽപ്പെട്ടു. വയനാട് പടിഞ്ഞാറെത്തറയിൽ നിന്നും കണ്ണൂർ വിമാനത്താവളത്തിലേക്ക് പോകുകയായിരുന്ന മാരുതി സ്വിഫ്റ്റ് കാറാണ് നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിലേക്ക് ഇടിച്ച് കയറി അപകടത്തിൽ പെട്ടത്. അപകടത്തിൽ യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

## Article Content

**പേരാവൂർ**: പേരാവൂർ മാലൂർ റോഡിൽ വെള്ളർവള്ളി ആത്തിലേരി മുത്തപ്പൻ മടപ്പുരക്ക് സമീപം കാർ അപകടത്തിൽപ്പെട്ടു. വയനാട് പടിഞ്ഞാറെത്തറയിൽ നിന്നും കണ്ണൂർ വിമാനത്താവളത്തിലേക്ക് പോകുകയായിരുന്ന മാരുതി സ്വിഫ്റ്റ് കാറാണ് നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിലേക്ക് ഇടിച്ച് കയറി അപകടത്തിൽ പെട്ടത്. അപകടത്തിൽ യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/96227/accident)