---
title: "കല്ലേരിമലയിൽ തീപ്പിടുത്തം: അഗ്നിരക്ഷാ സേനയെത്തി തീയണച്ചു"
english_title: "Fire broke out in Kallerimala"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/96314/fire-broke-out-in-kallerimala"
published_at: "2023-02-11T14:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e75fca79313_Screenshot_2023-02-11-14-52-07-07_439a3fec0400f8974d35eed09a31f914.jpg"
keywords: []
---

# കല്ലേരിമലയിൽ തീപ്പിടുത്തം: അഗ്നിരക്ഷാ സേനയെത്തി തീയണച്ചു

> **Lead Summary:** **പേരാവൂർ**: കല്ലേരിമലയിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ തീപ്പിടുത്തം.പേരാവൂരിൽ നിന്നുള്ള അഗ്നിരക്ഷാ സേനയെത്തി തീയണച്ചതിനാൽ വൻ നാശം ഒഴിവായി.ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം.

## Article Content

**പേരാവൂർ**: കല്ലേരിമലയിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ തീപ്പിടുത്തം.പേരാവൂരിൽ നിന്നുള്ള അഗ്നിരക്ഷാ സേനയെത്തി തീയണച്ചതിനാൽ വൻ നാശം ഒഴിവായി.ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/96314/fire-broke-out-in-kallerimala)