---
title: "പയേരി അച്ചുതൻ മാസ്റ്ററുടെ ആറാം ചരമവാർഷിക ദിനത്തിൽ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി"
english_title: "Payeri Achuthan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/96336/payeri-achuthan"
published_at: "2023-02-11T16:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e773df87511_Picsart_23-02-11_16-11-31-566.jpg"
keywords: []
---

# പയേരി അച്ചുതൻ മാസ്റ്ററുടെ ആറാം ചരമവാർഷിക ദിനത്തിൽ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി

> **Lead Summary:** **കടവത്തൂർ:** കോൺഗ്രസ്സ് നേതാവും സഹകാരിയുമായിരുന്ന കടവത്തൂരിലെ പയേരി അച്ചുതൻ മാസ്റ്ററുടെ ആറാം ചരമവാർഷിക ദിനത്തിൽ തൃപ്രങ്ങോട്ടൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ശവകുടീരത്തിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തി. മണ്ഡലം പ്രസിഡൻ്റ് വി.പി.കുമാരൻ അദ്ധ്യക്ഷത വഹിച്ചു.

## Article Content

**കടവത്തൂർ:** കോൺഗ്രസ്സ് നേതാവും സഹകാരിയുമായിരുന്ന കടവത്തൂരിലെ പയേരി അച്ചുതൻ മാസ്റ്ററുടെ ആറാം ചരമവാർഷിക ദിനത്തിൽ തൃപ്രങ്ങോട്ടൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ശവകുടീരത്തിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തി. മണ്ഡലം പ്രസിഡൻ്റ് വി.പി.കുമാരൻ അദ്ധ്യക്ഷത വഹിച്ചു.

കെ.പി.സി.സി. മെംബർ വി.സുരേന്ദ്രൻ ഉത്ഘാടനം ചെയ്തു.ഡി.സി.സി ജനറൽ സെക്രട്ടരി കെ.പി.സാജു, സി.വി.എ ജലീൽ മാസ്റ്റർ, വി.കെ.തങ്കമണി, എം.പി.ഉത്തമൻ പ്രസംഗിച്ചു.കെ.കെ. വിജേഷ്, എടവന സജീവൻ, ഇ.കെ.ശശി, പി.കെ.സുരേന്ദ്രൻ, എ.പി.ഫൈസൽ, എൻ.കെ.അശോകൻ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/96336/payeri-achuthan)