---
title: "അമ്പായത്തോട് യു.പി.സ്ക്കൂളിന് റണ്ണറപ്പ് കിരീടം "
english_title: "Ambayathod UP School won the runner-up title"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/96384/ambayathod-up-school-won-the-runner-up-title"
published_at: "2023-02-11T19:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e7a4929f536_ambayathode_up.jpg"
keywords: []
---

# അമ്പായത്തോട് യു.പി.സ്ക്കൂളിന് റണ്ണറപ്പ് കിരീടം 

> **Lead Summary:** **പേരാവൂർ :** ഇരിട്ടി ഉപജില്ലാ സ്കൂൾ കായികമേളയിൽ യു.പി. കിഡ്ഡീസ് വിഭാഗത്തിൽ അമ്പായത്തോട് യുപി സ്കൂൾ ഓവറോൾ റണ്ണറപ്പ് ട്രോഫി കരസ്ഥമാക്കി. ഇന്നലെ പേരാവൂർ സെന്റ് ജോസഫ്സ് ഹൈസ്കൂൾ ഗ്രൗണ്ടിൽ സമാപിച്ച ഇരിട്ടി ഉപജില്ല സ്കൂൾ കായികമേളയിൽ അമ്പായത്തോട് യുപി സ്കൂളിലെ ആഷ്ലി പി ജോസഫ്, അനാമിക ഇ.എസ് , ആൻലിയ വിൽസൺ , അൽഫോൻസ ബേബി എന്നിവരടങ്ങിയ ടീം ആണ് ഈ നേട്ടം സ്വന്തമാക്കിയത്. പ്രധാനാധ്യാപകൻ ജോൺ ടി.വി., അധ്യാപകരായ ബിന്ദുമോൾ ജോർജ് , മെൽബിൻ തങ്കച്ചൻ എന്നിവർ നേതൃത്വം നൽകി.

## Article Content

**പേരാവൂർ :** ഇരിട്ടി ഉപജില്ലാ സ്കൂൾ കായികമേളയിൽ യു.പി. കിഡ്ഡീസ് വിഭാഗത്തിൽ അമ്പായത്തോട് യുപി സ്കൂൾ ഓവറോൾ റണ്ണറപ്പ് ട്രോഫി കരസ്ഥമാക്കി. ഇന്നലെ പേരാവൂർ സെന്റ് ജോസഫ്സ് ഹൈസ്കൂൾ ഗ്രൗണ്ടിൽ സമാപിച്ച ഇരിട്ടി ഉപജില്ല സ്കൂൾ കായികമേളയിൽ അമ്പായത്തോട് യുപി സ്കൂളിലെ ആഷ്ലി പി ജോസഫ്, അനാമിക ഇ.എസ് , ആൻലിയ വിൽസൺ , അൽഫോൻസ ബേബി എന്നിവരടങ്ങിയ ടീം ആണ് ഈ നേട്ടം സ്വന്തമാക്കിയത്. പ്രധാനാധ്യാപകൻ ജോൺ ടി.വി., അധ്യാപകരായ ബിന്ദുമോൾ ജോർജ് , മെൽബിൻ തങ്കച്ചൻ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/96384/ambayathod-up-school-won-the-runner-up-title)