---
title: "പുതുതായി നിയമിതരായ കോൺഗ്രസ് സേവാദൾ സംസ്ഥാന ഭാരവാഹികൾക്ക് സേവാദൾ കണ്ണൂർ ജില്ലാ കമ്മിറ്റി സ്വീകരണം നൽകി."
english_title: "Sevadal Kannur district committee welcomed the newly appointed "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/96406/sevadal-kannur-district-committee-welcomed-the-newly-appointed"
published_at: "2023-02-11T21:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e7c1ffdc53b_IMG-20230211-WA0216.jpg"
keywords: []
---

# പുതുതായി നിയമിതരായ കോൺഗ്രസ് സേവാദൾ സംസ്ഥാന ഭാരവാഹികൾക്ക് സേവാദൾ കണ്ണൂർ ജില്ലാ കമ്മിറ്റി സ്വീകരണം നൽകി.

> **Lead Summary:** കണ്ണൂർ: പുതുതായി നിയമിതരായ കോൺഗ്രസ് സേവാദൾ സംസ്ഥാന ഭാരവാഹികളായ വി.പി.വിനോദ്, വി പ്രകാശൻ, വി.മോഹനൻ, കെ.കെ.അബ്ദുള്ള ഹാജി എന്നിവർക്ക് സേവാദൾ കണ്ണൂർ ജില്ലാ കമ്മിറ്റി സ്വീകരണം നൽകി. ചടങ്ങ് ഡി.സി.സി.പ്രസിഡണ്ട് അഡ്വ.മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് മധുസൂദനൻ ഏരമം അധ്യക്ഷത വഹിച്ചു. ഡി.സി.സി. ഭാരവാഹികളായ, സുരേഷ് ബാബു ഇളയാവൂർ, പി.കെ.മുഹമ്മദ് ഫൈസൽ, ബിജു ഉമ്മർ, വി.പി.അബ്ദുൾ റഷീദ്, എന്നിവർ സംസാരിച്ചു എൻ പി.അനന്തൻ സ്വാഗതവും, പി.കെ. ഇന്ദിര നന്ദിയും പറഞ്ഞു.

## Article Content

കണ്ണൂർ: പുതുതായി നിയമിതരായ കോൺഗ്രസ് സേവാദൾ സംസ്ഥാന ഭാരവാഹികളായ വി.പി.വിനോദ്, വി പ്രകാശൻ, വി.മോഹനൻ, കെ.കെ.അബ്ദുള്ള ഹാജി എന്നിവർക്ക് സേവാദൾ കണ്ണൂർ ജില്ലാ കമ്മിറ്റി സ്വീകരണം നൽകി. ചടങ്ങ് ഡി.സി.സി.പ്രസിഡണ്ട് അഡ്വ.മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് മധുസൂദനൻ ഏരമം അധ്യക്ഷത വഹിച്ചു. ഡി.സി.സി. ഭാരവാഹികളായ, സുരേഷ് ബാബു ഇളയാവൂർ, പി.കെ.മുഹമ്മദ് ഫൈസൽ, ബിജു ഉമ്മർ, വി.പി.അബ്ദുൾ റഷീദ്, എന്നിവർ സംസാരിച്ചു എൻ പി.അനന്തൻ സ്വാഗതവും, പി.കെ. ഇന്ദിര നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/96406/sevadal-kannur-district-committee-welcomed-the-newly-appointed)