---
title: "ഒപ്പം പദ്ധതി ; റേ​ഷ​ൻ വീ​ടു​ക​ളി​ൽ എ​ത്തി​ക്കാ​ൻ ഓ​ട്ടോ​റി​ക്ഷ​യും"
english_title: "Auto rickshaw to deliver to ration houses "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/96417/auto-rickshaw-to-deliver-to-ration-houses"
published_at: "2023-02-11T22:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e7cbf7c261a_images_(16).jpeg"
keywords: []
---

# ഒപ്പം പദ്ധതി ; റേ​ഷ​ൻ വീ​ടു​ക​ളി​ൽ എ​ത്തി​ക്കാ​ൻ ഓ​ട്ടോ​റി​ക്ഷ​യും

> **Lead Summary:** >  തി​രു​വ​ന​ന്ത​പു​രം: റേ​ഷ​ൻ ക​ട​ക​ളി​ലെ​ത്താ​ൻ ക​ഴി​യാ​ത്ത​വ​ർ​ക്ക് പ്ര​ദേ​ശ​ത്തെ ഓ​ട്ടോ​റി​ഷാ തൊ​ഴി​ലാ​ളി​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ റേ​ഷ​ൻ വീ​ടു​ക​ളി​ൽ നേ​രി​ട്ട് എത്തിക്കാൻ പദ്ധതി. "ഒ​പ്പം' എ​ന്ന പേ​രി​ലാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. പ​ദ്ധ​തി​യു​ടെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം മ​ന്ത്രി ജി.​ആ​ർ. അ​നി​ൽ നി​ർ​വ​ഹി​ക്കും. അ​തി​ദാ​രി​ദ്ര്യം നി​ർ​മാ​ർ​ജ​നം ചെ​യ്യു​ക എ​ന്ന ല​ക്ഷ്യ​മാ​ണ് പ​ദ്ധ​തി​ക്കു​ള്ള​ത്. ഇ​ത്ത​രം കു​ടും​ബ​ങ്ങ​ളി​ലേ​ക്ക് അ​വ​ർ​ക്ക് അ​ർ​ഹ​മാ​യ റേ​ഷ​ൻ എ​ത്തു​ന്നു എ​ന്ന​കാ​ര്യം പ​ദ്ധ​തി​യി​ലൂ​ടെ ഉ​റ​പ്പു​വ​രു​ത്തും.

## Article Content

>  തി​രു​വ​ന​ന്ത​പു​രം: റേ​ഷ​ൻ ക​ട​ക​ളി​ലെ​ത്താ​ൻ ക​ഴി​യാ​ത്ത​വ​ർ​ക്ക് പ്ര​ദേ​ശ​ത്തെ ഓ​ട്ടോ​റി​ഷാ തൊ​ഴി​ലാ​ളി​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ റേ​ഷ​ൻ വീ​ടു​ക​ളി​ൽ നേ​രി​ട്ട് എത്തിക്കാൻ പദ്ധതി. "ഒ​പ്പം' എ​ന്ന പേ​രി​ലാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. പ​ദ്ധ​തി​യു​ടെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം മ​ന്ത്രി ജി.​ആ​ർ. അ​നി​ൽ നി​ർ​വ​ഹി​ക്കും. അ​തി​ദാ​രി​ദ്ര്യം നി​ർ​മാ​ർ​ജ​നം ചെ​യ്യു​ക എ​ന്ന ല​ക്ഷ്യ​മാ​ണ് പ​ദ്ധ​തി​ക്കു​ള്ള​ത്. ഇ​ത്ത​രം കു​ടും​ബ​ങ്ങ​ളി​ലേ​ക്ക് അ​വ​ർ​ക്ക് അ​ർ​ഹ​മാ​യ റേ​ഷ​ൻ എ​ത്തു​ന്നു എ​ന്ന​കാ​ര്യം പ​ദ്ധ​തി​യി​ലൂ​ടെ ഉ​റ​പ്പു​വ​രു​ത്തും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/96417/auto-rickshaw-to-deliver-to-ration-houses)