---
title: "ചേലാകർമം നിരോധിക്കാൻ ഹൈക്കോടതിയിൽ ഹർജി."
english_title: "Petition in High Court to ban Chelakarm. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/96418/petition-in-high-court-to-ban-chelakarm"
published_at: "2023-02-11T22:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e7ccf7d4e32_images_(15).jpeg"
keywords: []
---

# ചേലാകർമം നിരോധിക്കാൻ ഹൈക്കോടതിയിൽ ഹർജി.

> **Lead Summary:** കൊ​ച്ചി: ആ​ൺ​കു​ട്ടി​ക​ളി​ലെ ചേ​ലാ​ക​ർ​മം നി​യ​മ​വി​രു​ദ്ധ​മാ​യി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട് ഹൈ​കോ​ട​തി​യി​ൽ ഹ​ർ​ജി. 18 വ​യ​സ്സി​ന്​ താ​ഴെ​യു​ള്ള​വ​രി​ൽ ചേ​ലാ​ക​ർ​മം അ​നു​വ​ദി​ക്ക​രു​തെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ യു​ക്തി​വാ​ദി സം​ഘ​ട​ന​യാ​യ നോ​ൺ റി​ലീ​ജി​യ​സ് സി​റ്റി​സ​ൺ​സ് എ​ന്ന സം​ഘ​ട​ന​യാ​ണ്​ ഹ​ർജി ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

## Article Content

കൊ​ച്ചി: ആ​ൺ​കു​ട്ടി​ക​ളി​ലെ ചേ​ലാ​ക​ർ​മം നി​യ​മ​വി​രു​ദ്ധ​മാ​യി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട് ഹൈ​കോ​ട​തി​യി​ൽ ഹ​ർ​ജി. 18 വ​യ​സ്സി​ന്​ താ​ഴെ​യു​ള്ള​വ​രി​ൽ ചേ​ലാ​ക​ർ​മം അ​നു​വ​ദി​ക്ക​രു​തെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ യു​ക്തി​വാ​ദി സം​ഘ​ട​ന​യാ​യ നോ​ൺ റി​ലീ​ജി​യ​സ് സി​റ്റി​സ​ൺ​സ് എ​ന്ന സം​ഘ​ട​ന​യാ​ണ്​ ഹ​ർജി ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

മാ​താ​പി​താ​ക്ക​ളു​ടെ അ​ന്ധ​മാ​യ മ​ത​വി​ശ്വാ​സം കു​ട്ടി​ക​ളി​ൽ അ​ടി​ച്ചേ​ൽ​പി​ക്കു​ന്ന​തി​ന​പ്പു​റം യു​ക്തി​പ​ര​മാ​യ ഒ​ന്ന​ല്ല ചേ​ലാ​ക​ർ​മ​മെ​ന്ന്​ ഹ​ർജി​യി​ൽ പ​റ​യു​ന്നു. ഇ​ത്ത​രം പ്ര​വൃ​ത്തി​ക​ൾ കു​ട്ടി​ക​ൾ​ക്ക്​ നേ​രെ​യു​ള്ള അ​ക്ര​മ​മാ​ണ്. ഇ​ത്​ അ​ന്താ​രാ​ഷ്ട്ര നി​യ​മ​ങ്ങ​ളു​ടെ ലം​ഘ​ന​മാ​യ​തി​നാ​ൽ നി​രോ​ധി​ക്ക​ണ​മെ​ന്നും ഹർജിയിൽആ​വ​ശ്യ​പ്പെ​ടു​ന്നു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/96418/petition-in-high-court-to-ban-chelakarm)