---
title: "ഷുഹൈബ് അനുസ്മരണവും പുഷ്പാർച്ചനയും നടത്തി"
english_title: "Shuhaib performed the remembrance and floral tributes"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/96515/shuhaib-performed-the-remembrance-and-floral-tributes"
published_at: "2023-02-12T14:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e8aadb5d95a_sadfsfd.jpg"
keywords: []
---

# ഷുഹൈബ് അനുസ്മരണവും പുഷ്പാർച്ചനയും നടത്തി

> **Lead Summary:** **ഇരിക്കൂർ: **രക്തസാക്ഷി ഷുഹൈബിന്റെ 5ആം രക്തസാക്ഷി ദിനത്തിൽ യൂത്ത് കോൺഗ്രസ്‌ ഇരിക്കൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എ, എം ഐ സ്കൂളിൽ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ കെ കെ ഷഫീഖിന്റെ അദ്ധ്യക്ഷതയിൽ യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി അഡ്വ: വിദ്യാ ബാലകൃഷൺ ഉൽഘാടനം ചെയ്തു. ഇരിക്കുർ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സി വി ഫൈസൽ , മഹിളാ കോൺഗ്രസ് പ്രസിഡന്റ് എൻ.കെ സന്ധ്യ,കെ എസ് യു പ്രസിഡന്റ് ടി നഹീൽ കോൺഗ്രസ്‌ മണ്ഡലം സെക്രട്ടറിമാരായ ഹാരിസ് എം പി ,എം വി ജനാർദ്ദനൻ, വി രമേശൻ, ഡി പി കെ ദാമോദരൻ,അഡ്വ: നിഖിൽ , മുഹ്സിൻ കാതിയോട് ,എൻ കെ ഹനീഫ,അസ്മീർ സി സി, പി കോമാള, പി സുപ്രിയ, എം മഹ്ബൂബ്, ടി സി മജീദ്, പി പി ഇല്ല്യസ്,തുടങ്ങിയവർ നേതൃത്വം നൽകി

## Article Content

**ഇരിക്കൂർ: **രക്തസാക്ഷി ഷുഹൈബിന്റെ 5ആം രക്തസാക്ഷി ദിനത്തിൽ യൂത്ത് കോൺഗ്രസ്‌ ഇരിക്കൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എ, എം ഐ സ്കൂളിൽ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ കെ കെ ഷഫീഖിന്റെ അദ്ധ്യക്ഷതയിൽ യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി അഡ്വ: വിദ്യാ ബാലകൃഷൺ ഉൽഘാടനം ചെയ്തു. ഇരിക്കുർ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സി വി ഫൈസൽ , മഹിളാ കോൺഗ്രസ് പ്രസിഡന്റ് എൻ.കെ സന്ധ്യ,കെ എസ് യു പ്രസിഡന്റ് ടി നഹീൽ കോൺഗ്രസ്‌ മണ്ഡലം സെക്രട്ടറിമാരായ ഹാരിസ് എം പി ,എം വി ജനാർദ്ദനൻ, വി രമേശൻ, ഡി പി കെ ദാമോദരൻ,അഡ്വ: നിഖിൽ , മുഹ്സിൻ കാതിയോട് ,എൻ കെ ഹനീഫ,അസ്മീർ സി സി, പി കോമാള, പി സുപ്രിയ, എം മഹ്ബൂബ്, ടി സി മജീദ്, പി പി ഇല്ല്യസ്,തുടങ്ങിയവർ നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/96515/shuhaib-performed-the-remembrance-and-floral-tributes)