---
title: "ജില്ല സീനിയർ പുരുഷ, വനിത ഇന്ത്യൻ റൗണ്ട്, കോമ്പൗണ്ട് റൗണ്ട്, റികർവ്വ് റൗണ്ട് വിഭാഗങ്ങളിൽ സെലക്ഷൻ ട്രയൽസ് നടത്തുന്നു."
english_title: "The district conducts selection trials in Senior Men's and Women's Indian Round, Compound Round and Recurve Round categories."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/96519/the-district-conducts-selection-trials-in-senior-mens-and-womens-indian-round-compound-round-and-recurve-round-categories"
published_at: "2023-02-12T15:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e8b488eab0a_adfsvdcs.jpg"
keywords: []
---

# ജില്ല സീനിയർ പുരുഷ, വനിത ഇന്ത്യൻ റൗണ്ട്, കോമ്പൗണ്ട് റൗണ്ട്, റികർവ്വ് റൗണ്ട് വിഭാഗങ്ങളിൽ സെലക്ഷൻ ട്രയൽസ് നടത്തുന്നു.

> **Lead Summary:** കണ്ണൂർ: ജില്ല സീനിയർ പുരുഷ, വനിത ഇന്ത്യൻ റൗണ്ട്, കോമ്പൗണ്ട് റൗണ്ട്, റികർവ്വ് റൗണ്ട് വിഭാഗങ്ങളിൽ സെലക്ഷൻ ട്രയൽസ് നടത്തുന്നു. ഫെബ്രുവരി 18ന് രാവിലെ 8 മണിക്ക് കണ്ണൂർ കൃഷ്ണ മേനോൻ സ്മാരക വനിത കോളേജിലാണ് സെലക്ഷൻ ട്രയൽസ് നടക്കുക.ഫെബ്രുവരി 25ന് നടക്കുന്ന സംസ്ഥാന ആർച്ചറി ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന പുരുഷ, വനിത ടീമിനെ ട്രയൽസിൽ നിന്നും തിരഞ്ഞെടുക്കും.പങ്കെടുക്കുന്നവർ അന്നേ ദിവസം രാവിലെ 7.30ന് ഗ്രൗണ്ടിൽ റിപ്പോർട്ട് ചെയ്യണം.ഫോൺ.9447936455.

## Article Content

കണ്ണൂർ: ജില്ല സീനിയർ പുരുഷ, വനിത ഇന്ത്യൻ റൗണ്ട്, കോമ്പൗണ്ട് റൗണ്ട്, റികർവ്വ് റൗണ്ട് വിഭാഗങ്ങളിൽ സെലക്ഷൻ ട്രയൽസ് നടത്തുന്നു. ഫെബ്രുവരി 18ന് രാവിലെ 8 മണിക്ക് കണ്ണൂർ കൃഷ്ണ മേനോൻ സ്മാരക വനിത കോളേജിലാണ് സെലക്ഷൻ ട്രയൽസ് നടക്കുക.ഫെബ്രുവരി 25ന് നടക്കുന്ന സംസ്ഥാന ആർച്ചറി ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന പുരുഷ, വനിത ടീമിനെ ട്രയൽസിൽ നിന്നും തിരഞ്ഞെടുക്കും.പങ്കെടുക്കുന്നവർ അന്നേ ദിവസം രാവിലെ 7.30ന് ഗ്രൗണ്ടിൽ റിപ്പോർട്ട് ചെയ്യണം.ഫോൺ.9447936455.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/96519/the-district-conducts-selection-trials-in-senior-mens-and-womens-indian-round-compound-round-and-recurve-round-categories)