---
title: "ഈ സ്ഥാപനങ്ങളെ സൂക്ഷിക്കുക: അനധികൃത ഫോറെക്സ് കമ്പനികളുടെ പട്ടിക പുറത്തുവിട്ട് ആർ.ബി.ഐ"
english_title: "Beware of these firms: RBI releases list of illegal forex firms"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/96532/beware-of-these-firms-rbi-releases-list-of-illegal-forex-firms"
published_at: "2023-02-12T16:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e8c0c2ab602_FRO_SDS.jpg"
keywords: []
---

# ഈ സ്ഥാപനങ്ങളെ സൂക്ഷിക്കുക: അനധികൃത ഫോറെക്സ് കമ്പനികളുടെ പട്ടിക പുറത്തുവിട്ട് ആർ.ബി.ഐ

> **Lead Summary:** 1999ലെ ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്‌ട് (ഫെമ) പ്രകാരം ഫോറെക്‌സിൽ ഇടപാട് നടത്താൻ അനുമതിയില്ലാത്തതും ഫോറെക്‌സ് ഇടപാടുകൾക്കായി ഇലക്ട്രോണിക് ട്രേഡിംഗ് പ്ലാറ്റ്‌ഫോമുകൾ പ്രവർത്തിപ്പിക്കാൻ അനുമതിയില്ലാത്തതുമായ എന്റിറ്റികളുടെ ലിസ്റ്റ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ.ബി.ഐ) പുറത്തിറക്കി.

## Article Content

1999ലെ ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്‌ട് (ഫെമ) പ്രകാരം ഫോറെക്‌സിൽ ഇടപാട് നടത്താൻ അനുമതിയില്ലാത്തതും ഫോറെക്‌സ് ഇടപാടുകൾക്കായി ഇലക്ട്രോണിക് ട്രേഡിംഗ് പ്ലാറ്റ്‌ഫോമുകൾ പ്രവർത്തിപ്പിക്കാൻ അനുമതിയില്ലാത്തതുമായ എന്റിറ്റികളുടെ ലിസ്റ്റ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ.ബി.ഐ) പുറത്തിറക്കി.

ഇത്തരം സ്ഥാപനങ്ങൾ മുഖേന ഇടപാട് നടത്തുന്നവര്‍ ഫെമ നിയമപ്രകാരം ശിക്ഷാര്‍ഹരായിരിക്കും. പരസ്യങ്ങളും മറ്റ് സേവനങ്ങളും നല്‍കുന്ന സ്ഥാപനങ്ങളും അലേര്‍ട്ട് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ലിസ്റ്റ് സമഗ്രമല്ലെന്നും അലേർട്ട് ലിസ്റ്റിൽ പ്രത്യക്ഷപ്പെടാത്ത ഒരു സ്ഥാപനത്തിന് ഫോറെക്സ് ഇടപാടുകൾക്കായി വിദേശ വിനിമയം നടത്താനോ ഇലക്ട്രോണിക് ട്രേഡിങ് പ്ലാറ്റ്‌ഫോമുകൾ പ്രവർത്തിപ്പിക്കാനോ അധികാരപ്പെടുത്തിയതായി കരുതേണ്ടതില്ലെന്നും ആർ.ബി.ഐ പറഞ്ഞു.

ഫോറെക്‌സിൽ ഇടപാട് നടത്താൻ അധികാരമില്ലാത്തതും ഇലക്ട്രോണിക് ട്രേഡിംഗ് പ്ലാറ്റ്‌ഫോം പ്രവർത്തിപ്പിക്കാൻ അനുമതിയില്ലാത്തതുമായ ആർബിഐ പട്ടികപ്പെടുത്തിയ സ്ഥാപനങ്ങളുടെ ലിസ്റ്റ് താഴെ.

അൽപരി – https://alpari.com

എനിഎഫ്എക്സ് (Anyfx) – https://anyfx.in

അവ ട്രേഡ് – https://www.avatrade.com

ബിനോമോ — https://binomoidr.com/in

ഇടോറോ (eToro) – https://www.etoro.com

എക്സ്നെസ്സ് (Exness) – https://www.exness.com

എക്സ്പേർട്ട് ഓപ്ഷൻ – https://expertoption.com

എഫ്ബിഎസ് (FBS) – https://fbs.com

ഫിൻ എഫ്എക്സ് പ്രോ (FinFxPro) – https://finfxpro.com

ഫോറെക്സ്.കോം (Forex.com) – [https://www.forex.com](https://www.forex.com)

ഫോറെക്സ് 4 മണി (Forex4money) – https://www.forex4money.com

ഫോറെക്സ് – https://foxorex.com

എഫ്ടിഎംഒ (FTMO) – https://ftmo.com/en

എഫ് വി പി ട്രേഡ് – https://fvpt-uk.com

എഫ്എക്സ് പ്രൈമസ് (FXPrimus) – https://fxprimus.com

എഫ്എക്സ് സ്ട്രീറ്റ് – https://www.fxstreet.com

എഫ്എക്സ് സിഎം (FXCM) – https://www.fxcm.com

എഫ്എക്സ് നൈസ് (FxNice) – https://fx-nice.net

എഫ്എക്സ്ടിഎം (FXTM) – https://www.forextime.com

ഹോട്ട് ഫോറെക്സ് (HotForex) – https://www.hotforex.com

ഐബെൽ മാർക്കറ്റ്സ് – https://ibellmarkets.com

ഐസി മാർക്കറ്റ്സ് – https://www.icmarkets.com

ഐഫോറെക്സ് (iFOREX) – https://www.iforex.in

ഐജി മാർക്കറ്റ്സ് – https://www.ig.com

ഐക്യൂ ഓപ്ഷൻ – https://iq-option.com

എൻടിഎസ് ഫോറെക്സ് ട്രേഡിംഗ് – https://ntstradingrobot.com

ഒക്ടാഎഫ്എക്സ് (OctaFX) – https://octaindia.net, https://hi.octafx.com, https://www.octafx.com

ഒളിമ്പ് ട്രേഡ് – https://olymptrade.com

ടിഡി അമേരി ട്രേഡ് (TD Ameri trade) – https://www.tdameritrade.com

ടിപി ഗ്ലോബൽ എഫ്എക്സ് – https://www.tpglobalfx.com

ട്രേഡ് സൈറ്റ് എഫ്എക്സ് – https://tradesightfx.co.in

അർബൻ ഫോറെക്സ് – https://www.urbanforex.com

എക്സ്എം (XM) – https://www.xm.com

എക്സ്ടിബി (TB) – https://www.xtb.com

ക്വോട്ടെക്സ് (Quotex) – https://quotex.com

എഫ്എക്സ് വെസ്റ്റേൺ – https://www.fxwestern.com

പോക്കറ്റ് ഓപ്ഷൻ – https://pocketoption.com

ടിക്ക്മിൽ – https://www.tickmill.com

കബാന ക്യാപിറ്റൽസ് – https://www.cabanacapitals.com

വാന്റേജ് മാർക്കറ്റ്സ് – https://www.vantagemarkets.com

വിടി മാർക്കറ്റ്സ് – https://www.vtmarkets.com

അയൺ എഫ്എക്സ് – https://www.ironfx.com

ഇൻഫിനോക്സ് – https://www.infinox.com

ബിഡി സ്വിസ് – https://global.bdswiss.com

എഫ്പി മാർക്കറ്റ്സ് – https://www.fpmarkets.com

മെറ്റാ ട്രേഡർ 4 – https://www.metatrader4.com

മെറ്റാ ട്രേഡർ 5 – https://www.metatrader5.com

പെപ്പർസ്റ്റോൺ – https://pepperstone.com

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/96532/beware-of-these-firms-rbi-releases-list-of-illegal-forex-firms)