---
title: "ചുമട്ട് തൊഴിലാളി സിഐടിയു ഓഫീസിൽ തൂങ്ങി മരിച്ചു."
english_title: "Loader hanged himself in CITU office."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/96535/loader-hanged-himself-in-citu-office"
published_at: "2023-02-12T16:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e8cb45663ca_suiccide.jpg"
keywords: []
---

# ചുമട്ട് തൊഴിലാളി സിഐടിയു ഓഫീസിൽ തൂങ്ങി മരിച്ചു.

> **Lead Summary:** **കൊച്ചി: **എറണാകുളത്ത് സിഐടിയു ഓഫീസിൽ തൊഴിലാളി തൂങ്ങി മരിച്ചു. കാഞ്ഞിരമറ്റം സ്വദേശി സി സന്തോഷ്‌ ആണ് ഓഫീസിന്‍റെ മുകളിലുള്ള റൂമിലാണ് സന്തോഷ് തൂങ്ങി മരിച്ചത്. എറണാകുളം മാർക്കറ്റിലെ സിഐടിയു ചുമട്ട് തൊഴിലാളിയായിരുന്നു. സെൻട്രൽ പൊലീസ് സ്ഥലത്തെത്തി തുടര്‍ നപടികള്‍ സ്വീകരിച്ചു.

## Article Content

**കൊച്ചി: **എറണാകുളത്ത് സിഐടിയു ഓഫീസിൽ തൊഴിലാളി തൂങ്ങി മരിച്ചു. കാഞ്ഞിരമറ്റം സ്വദേശി സി സന്തോഷ്‌ ആണ് ഓഫീസിന്‍റെ മുകളിലുള്ള റൂമിലാണ് സന്തോഷ് തൂങ്ങി മരിച്ചത്. എറണാകുളം മാർക്കറ്റിലെ സിഐടിയു ചുമട്ട് തൊഴിലാളിയായിരുന്നു. സെൻട്രൽ പൊലീസ് സ്ഥലത്തെത്തി തുടര്‍ നപടികള്‍ സ്വീകരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/96535/loader-hanged-himself-in-citu-office)