---
title: "പേരാവൂരിൽ ഓട്ടോ-ടാക്സി തൊഴിലാളികൾ മാർച്ച് നടത്തി "
english_title: "Auto-taxi workers march in Peravoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/9656/auto-taxi-workers-march-in-peravoor"
published_at: "2021-11-09T12:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/618a1aadc7a22_IMG-20211109-WA0017.jpg"
keywords: []
---

# പേരാവൂരിൽ ഓട്ടോ-ടാക്സി തൊഴിലാളികൾ മാർച്ച് നടത്തി 

> **Lead Summary:** പേരാവൂർ: പെട്രോൾ വില വർധനയ്ക്ക് ആനുപാതികമായി ഓട്ടോ-ടാക്സി യാത്രക്കൂലി വർധിപ്പിക്കാമെന്നാവശ്യപ്പെട്ട് ഓട്ടോ-ടാക്സി ഡ്രൈവേഴ്‌സ് യൂണിയൻ പേരാവൂർ വില്ലേജ് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി.

## Article Content

പേരാവൂർ: പെട്രോൾ വില വർധനയ്ക്ക് ആനുപാതികമായി ഓട്ടോ-ടാക്സി യാത്രക്കൂലി വർധിപ്പിക്കാമെന്നാവശ്യപ്പെട്ട് ഓട്ടോ-ടാക്സി ഡ്രൈവേഴ്‌സ് യൂണിയൻ പേരാവൂർ വില്ലേജ് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി.

ഏരിയ സെക്രട്ടറി പി വി പ്രഭാകരൻ ഉദ്‌ഘാടനം ചെയ്തു.പ്രസിഡന്റ് കെ ടി ജോസഫ്,സിപിഎം ഏരിയ സെക്രട്ടറി അഡ്വ.എം രാജൻ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/9656/auto-taxi-workers-march-in-peravoor)