---
title: " പേരാവൂരിൽ ഓട്ടോയും സ്കൂട്ടിയും കൂട്ടിയിടിച്ച് യുവതിക്ക് പരിക്ക്"
english_title: "Accident"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/96642/accident"
published_at: "2023-02-13T11:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e9cb839ef36_Screenshot_20230213-105822_Chrome.jpg"
keywords: []
---

#  പേരാവൂരിൽ ഓട്ടോയും സ്കൂട്ടിയും കൂട്ടിയിടിച്ച് യുവതിക്ക് പരിക്ക്

> **Lead Summary:** **പേരാവൂർ** : പുതിയ ബസ് സ്റ്റാൻഡിൽ ഓട്ടോയും സ്കൂട്ടിയും കൂട്ടിയിടിച്ച് യുവതിക്ക് പരിക്ക്. ഇന്ന്രാ വിലെ 10 മണിയോടെയായിരുന്നു അപകടം. അക്ഷയ സെന്റർ ജീവനക്കാരി ഗോപികക്കാണ് അപകടത്തിൽ പരിക്കേറ്റത്. യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗു രുതരമല്ല.

## Article Content

**പേരാവൂർ** : പുതിയ ബസ് സ്റ്റാൻഡിൽ ഓട്ടോയും സ്കൂട്ടിയും കൂട്ടിയിടിച്ച് യുവതിക്ക് പരിക്ക്. ഇന്ന്രാ വിലെ 10 മണിയോടെയായിരുന്നു അപകടം. അക്ഷയ സെന്റർ ജീവനക്കാരി ഗോപികക്കാണ് അപകടത്തിൽ പരിക്കേറ്റത്. യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗു രുതരമല്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/96642/accident)