---
title: "ചെത്തു തൊഴിലാളി തെങ്ങിൽ നിന്ന് വീണു മരണപ്പെട്ടു"
english_title: "The worker fell from the coconut tree and died"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/96652/the-worker-fell-from-the-coconut-tree-and-died"
published_at: "2023-02-13T11:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e9d2d835ebb_Screenshot_2023-02-13-11-27-49-97_439a3fec0400f8974d35eed09a31f914.jpg"
keywords: []
---

# ചെത്തു തൊഴിലാളി തെങ്ങിൽ നിന്ന് വീണു മരണപ്പെട്ടു

> **Lead Summary:** അത്തായ കുന്ന് ഷാപ്പിലെ ചെത്തു തൊഴിലാളിയായ കമ്പിൽ പാട്ടയത്തെ ഒതയോത്ത് പ്രകാശൻ ജോലിക്കിടെ തെങ്ങിൽ നിന്ന് വീണു മരണപ്പെട്ടു. ഭാര്യ : രാജിനി. മക്കൾ :ശ്രുതി (സ്റ്റാഫ് നഴ്സ് കണ്ണൂർ സ്പെഷ്യലിറ്റി ഹോസ്പിറ്റൽ ), ശ്രീനിൽ (ദുബൈ ) മരുമകൻ: അഖിൽ രാജ് (പോലിസ് ) സഹോദരങ്ങൾ :വല്ലി (കണ്ണാടിപ്പറമ്പ് ),സാവിത്രി (മുണ്ടേരി ),ഷീജ (മയ്യിൽ ), പരേതനായ ശശീധരൻ

## Article Content

അത്തായ കുന്ന് ഷാപ്പിലെ ചെത്തു തൊഴിലാളിയായ കമ്പിൽ പാട്ടയത്തെ ഒതയോത്ത് പ്രകാശൻ ജോലിക്കിടെ തെങ്ങിൽ നിന്ന് വീണു മരണപ്പെട്ടു. ഭാര്യ : രാജിനി. മക്കൾ :ശ്രുതി (സ്റ്റാഫ് നഴ്സ് കണ്ണൂർ സ്പെഷ്യലിറ്റി ഹോസ്പിറ്റൽ ), ശ്രീനിൽ (ദുബൈ ) മരുമകൻ: അഖിൽ രാജ് (പോലിസ് ) സഹോദരങ്ങൾ :വല്ലി (കണ്ണാടിപ്പറമ്പ് ),സാവിത്രി (മുണ്ടേരി ),ഷീജ (മയ്യിൽ ), പരേതനായ ശശീധരൻ

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/96652/the-worker-fell-from-the-coconut-tree-and-died)