---
title: "ഇരിട്ടി മട്ടന്നൂര്‍ റൂട്ടില്‍ വാഹനാപകടം"
english_title: "Road accident on Iritty Mattanur route"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/96655/road-accident-on-iritty-mattanur-route"
published_at: "2023-02-13T11:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e9d5e03d434_Screenshot_2023-02-13-11-40-57-73_439a3fec0400f8974d35eed09a31f914.jpg"
keywords: []
---

# ഇരിട്ടി മട്ടന്നൂര്‍ റൂട്ടില്‍ വാഹനാപകടം

> **Lead Summary:** ഇരിട്ടി: മട്ടന്നൂര്‍ റൂട്ടില്‍ വാഹനാപകടം. പുന്നാട് കുന്നിന്‍ കീഴില്‍ കാറ് മറ്റൊരു കാറിന്റെ പുറകിലടിച്ചാണ് അപകടം. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ഞായറാഴ്ച രാത്രിയായിരുന്നു അപകടം.

## Article Content

ഇരിട്ടി: മട്ടന്നൂര്‍ റൂട്ടില്‍ വാഹനാപകടം. പുന്നാട് കുന്നിന്‍ കീഴില്‍ കാറ് മറ്റൊരു കാറിന്റെ പുറകിലടിച്ചാണ് അപകടം. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ഞായറാഴ്ച രാത്രിയായിരുന്നു അപകടം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/96655/road-accident-on-iritty-mattanur-route)