---
title: "പഴശ്ശി ഈസ്റ്റ് എൽ.പി. സ്കൂളിൽ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി നിർമിച്ചിട്ടുള്ള കുട്ടികളുടെ പാർക്ക് ഉദ്ഘാടനം ചെയ്തു"
english_title: "Pazassi East L.P. A children's park"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/96700/pazassi-east-lp-a-childrens-park"
published_at: "2023-02-13T14:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e9fceb5d4e3_Picsart_23-02-13_14-27-51-393.jpg"
keywords: []
---

# പഴശ്ശി ഈസ്റ്റ് എൽ.പി. സ്കൂളിൽ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി നിർമിച്ചിട്ടുള്ള കുട്ടികളുടെ പാർക്ക് ഉദ്ഘാടനം ചെയ്തു

> **Lead Summary:** **പഴശ്ശി:** ഈസ്റ്റ് എൽ.പി. സ്കൂളിൽ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി നിർമിച്ചിട്ടുള്ള കുട്ടികളുടെ പാർക്ക് ഉദ്ഘാടനം ചെയ്തു. കെ.കെ.ശൈലജ ടീച്ചർ എം.എൽ.എ ഉദ്ഘാടനം ചെയ്തു.

## Article Content

**പഴശ്ശി:** ഈസ്റ്റ് എൽ.പി. സ്കൂളിൽ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി നിർമിച്ചിട്ടുള്ള കുട്ടികളുടെ പാർക്ക് ഉദ്ഘാടനം ചെയ്തു. കെ.കെ.ശൈലജ ടീച്ചർ എം.എൽ.എ ഉദ്ഘാടനം ചെയ്തു.

നഗരസഭാ വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷൻ പി. ശ്രീനാഥ് അധ്യക്ഷത വഹിച്ചു. മാനേജർ കെ.പി.സതീശൻ , കെ. ഭാസ്കരൻ , ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ വി.വി.ബാബു, പി ടി എ പ്രസിഡണ്ട് ഇ.ജയപ്രകാശ്, ടി. കമലാക്ഷി , പ്രധാനാധ്യാപകൻ പി.കെ.അനിൽകുമാർ , കെ.സി. സയീദ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/96700/pazassi-east-lp-a-childrens-park)