---
title: "മാനന്തവാടിയില്‍ നിന്ന് കാസര്‍ഗോഡേക്ക് കെഎസ്ആര്‍ടിസി പുതിയ ബസ് സര്‍വ്വീസ് ആരംഭിച്ചു "
english_title: "Ksrtc"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/96705/ksrtc"
published_at: "2023-02-13T15:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ea04db03454_IMG-20230213-WA0065.jpg"
keywords: []
---

# മാനന്തവാടിയില്‍ നിന്ന് കാസര്‍ഗോഡേക്ക് കെഎസ്ആര്‍ടിസി പുതിയ ബസ് സര്‍വ്വീസ് ആരംഭിച്ചു 

> **Lead Summary:**  **മാനന്തവാടി**: മാനന്തവാടിയില്‍ നിന്ന് കാസര്‍ഗോഡേക്ക് കെഎസ്ആര്‍ടിസി പുതിയ ബസ് സര്‍വ്വീസ് ആരംഭിച്ചു. കൊട്ടിയൂര്‍, മട്ടന്നൂര്‍, കണ്ണൂര്‍, പയ്യന്നൂര്‍, കാഞ്ഞങ്ങാട്, വഴി കാസര്‍ഗോഡേക്കും തിരിച്ചുമാണ് സര്‍വിസ് നടത്തുന്നത്. രാവിലെ 6 മണിക്ക് ആരംഭിച്ച് ഉച്ചക്ക് 1 മണിക്ക് അവസാനിക്കുന്ന നിലയിലും തിരിച്ച് ഉച്ചക്ക് 2 മണിക്ക് ആരംഭിച്ച് രാത്രി 08.35 ന് മാനന്തവാടിയില്‍ അവസാനിക്കുന്ന രീതിയില്‍ ആണ് സര്‍വ്വീസ് ക്രമീകരിച്ചിരിക്കുന്നത്.

## Article Content

 **മാനന്തവാടി**: മാനന്തവാടിയില്‍ നിന്ന് കാസര്‍ഗോഡേക്ക് കെഎസ്ആര്‍ടിസി പുതിയ ബസ് സര്‍വ്വീസ് ആരംഭിച്ചു. കൊട്ടിയൂര്‍, മട്ടന്നൂര്‍, കണ്ണൂര്‍, പയ്യന്നൂര്‍, കാഞ്ഞങ്ങാട്, വഴി കാസര്‍ഗോഡേക്കും തിരിച്ചുമാണ് സര്‍വിസ് നടത്തുന്നത്. രാവിലെ 6 മണിക്ക് ആരംഭിച്ച് ഉച്ചക്ക് 1 മണിക്ക് അവസാനിക്കുന്ന നിലയിലും തിരിച്ച് ഉച്ചക്ക് 2 മണിക്ക് ആരംഭിച്ച് രാത്രി 08.35 ന് മാനന്തവാടിയില്‍ അവസാനിക്കുന്ന രീതിയില്‍ ആണ് സര്‍വ്വീസ് ക്രമീകരിച്ചിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/96705/ksrtc)