---
title: "മുസ്ലീം ലീഗ് കണ്ണൂർ ജില്ലാ സമ്മേളനം റിപ്പോർട്ട് ചെയ്യാൻ എത്തിയ മാധ്യമ പ്രവർത്തകർക്ക് നേരെ ആക്രമണം"
english_title: "Muslim League Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/96724/muslim-league-kannur"
published_at: "2023-02-13T16:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ea124c2cab0_Picsart_23-02-13_15-58-48-188.jpg"
keywords: []
---

# മുസ്ലീം ലീഗ് കണ്ണൂർ ജില്ലാ സമ്മേളനം റിപ്പോർട്ട് ചെയ്യാൻ എത്തിയ മാധ്യമ പ്രവർത്തകർക്ക് നേരെ ആക്രമണം

> **Lead Summary:** മുസ്ലീം ലീഗ് കണ്ണൂർ ജില്ലാ സമ്മേളനം റിപ്പോർട്ട് ചെയ്യാൻ എത്തിയ മാധ്യമ പ്രവർത്തകർക്ക് നേരെ ആക്രമണം കണ്ണൂർ വിഷൻ റിപ്പോർട്ടർ മനോജ് മയ്യിൽ, ക്യാമറാമാൻ സനൽ എന്നിവരെ ലീഗ് പ്രവർത്തകർ ആക്രമിച്ചു.

## Article Content

മുസ്ലീം ലീഗ് കണ്ണൂർ ജില്ലാ സമ്മേളനം റിപ്പോർട്ട് ചെയ്യാൻ എത്തിയ മാധ്യമ പ്രവർത്തകർക്ക് നേരെ ആക്രമണം കണ്ണൂർ വിഷൻ റിപ്പോർട്ടർ മനോജ് മയ്യിൽ, ക്യാമറാമാൻ സനൽ എന്നിവരെ ലീഗ് പ്രവർത്തകർ ആക്രമിച്ചു.

കണ്ണൂർ വിഷൻ ക്യാമറ എറിഞ്ഞു തകർത്തു കുഞ്ഞാലിക്കുട്ടിക്കും ലീഗിനുമെതിരെ വാർത്ത നൽകുമോ എന്ന് ആക്രോശിച്ചായിരുന്നു ആക്രമണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/96724/muslim-league-kannur)