---
title: "ദേശീയ മാസ്റ്റേഴ്‌സ് ഗെയിംസില്‍ പി. അനൂപിന് സ്വര്‍ണ്ണം"
english_title: " P ANOOP"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/96728/p-anoop"
published_at: "2023-02-13T16:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ea148a32961_Picsart_23-02-13_16-13-18-994.jpg"
keywords: []
---

# ദേശീയ മാസ്റ്റേഴ്‌സ് ഗെയിംസില്‍ പി. അനൂപിന് സ്വര്‍ണ്ണം

> **Lead Summary:** **പേരാവൂര്‍**: ഉത്തര്‍പ്രദേശിലെ വാരണാസില്‍ നടന്ന ദേശീയ മാസ്റ്റേഴ്‌സ് ഗെയിംസില്‍ മുപ്പത് വയസിന് മുകളിലുള്ളവരുടെ വിഭാഗത്തില്‍ 800 മീറ്റര്‍ ഓട്ടത്തില്‍ സ്വര്‍ണ്ണം നേടി പൂളക്കുറ്റി സെമിനാരിവില്ലയിലെ പി. അനൂപ്.

## Article Content

**പേരാവൂര്‍**: ഉത്തര്‍പ്രദേശിലെ വാരണാസില്‍ നടന്ന ദേശീയ മാസ്റ്റേഴ്‌സ് ഗെയിംസില്‍ മുപ്പത് വയസിന് മുകളിലുള്ളവരുടെ വിഭാഗത്തില്‍ 800 മീറ്റര്‍ ഓട്ടത്തില്‍ സ്വര്‍ണ്ണം നേടി പൂളക്കുറ്റി സെമിനാരിവില്ലയിലെ പി. അനൂപ്.

പോലീസ് ഉദ്യോഗസ്ഥനായ അനൂപ് സെമിനാരിവില്ലയിലെ പരേതനായ ബാലകൃഷ്ണന്റെയും സുമതിയുടെയും മകനാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/96728/p-anoop)