---
title: "തലക്കാണി ഗവ.യു.പി സ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ ഒ.എൻ.വി കുറുപ്പ് അനുസ്മരണം സംഘടിപ്പിച്ചു"
english_title: "ONV Kurup"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/96731/onv-kurup"
published_at: "2023-02-13T16:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ea195c1992e_Picsart_23-02-13_16-30-41-337.jpg"
keywords: []
---

# തലക്കാണി ഗവ.യു.പി സ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ ഒ.എൻ.വി കുറുപ്പ് അനുസ്മരണം സംഘടിപ്പിച്ചു

> **Lead Summary:** **തലക്കാണി**: ഗവ.യു.പി സ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ കവി ഒ.എൻ.വി കുറുപ്പ് അനുസ്മരണം സംഘടിപ്പിച്ചു. .പുഷ്പാർച്ചന, അനുസ്മരണ പ്രഭാഷണം, കവിതാലാപനം എന്നിവ നടന്നു ജോളി സെബാസ്റ്റ്യൻ, ദിവ്യ ദേവരാജൻ ,അനുപമ പി വി ,സരിത കെ സി, അനോൾഡ് ജെയ്സൺ എന്നിവർ സംസാരിച്ചു

## Article Content

**തലക്കാണി**: ഗവ.യു.പി സ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ കവി ഒ.എൻ.വി കുറുപ്പ് അനുസ്മരണം സംഘടിപ്പിച്ചു. .പുഷ്പാർച്ചന, അനുസ്മരണ പ്രഭാഷണം, കവിതാലാപനം എന്നിവ നടന്നു ജോളി സെബാസ്റ്റ്യൻ, ദിവ്യ ദേവരാജൻ ,അനുപമ പി വി ,സരിത കെ സി, അനോൾഡ് ജെയ്സൺ എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/96731/onv-kurup)