---
title: "ഓട്ടോറിക്ഷയിൽചാരായം കടത്തിയ കേസിലെ പ്രതി റിമാൻഡിൽ. "
english_title: "Accused in auto-rickshaw smuggling case remanded."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/96779/Accused-in-auto-rickshaw-smuggling-case-remanded."
published_at: "2023-02-13T20:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ea547c46aa0_FXGCHVJ.jpg"
keywords: []
---

# ഓട്ടോറിക്ഷയിൽചാരായം കടത്തിയ കേസിലെ പ്രതി റിമാൻഡിൽ. 

> **Lead Summary:** **പേരാവൂർ:** ഓട്ടോറിക്ഷയിൽചാരായം കടത്തിയ കേസിലെ പ്രതി റിമാൻഡിൽ. പേരാവൂർ തെരുവിലെ പുതിയേടത്ത് വീട്ടിൽ ബിജുവിനെയാണ് കൂത്തുപറമ്പ് ജെ.എഫ് .സി .എം കോടതി റിമാൻഡ് ചെയ്ത് കണ്ണൂർ സ്‌പെഷൽ ജയിലിലേക്കയച്ചത്.

## Article Content

**പേരാവൂർ:** ഓട്ടോറിക്ഷയിൽചാരായം കടത്തിയ കേസിലെ പ്രതി റിമാൻഡിൽ. പേരാവൂർ തെരുവിലെ പുതിയേടത്ത് വീട്ടിൽ ബിജുവിനെയാണ് കൂത്തുപറമ്പ് ജെ.എഫ് .സി .എം കോടതി റിമാൻഡ് ചെയ്ത് കണ്ണൂർ സ്‌പെഷൽ ജയിലിലേക്കയച്ചത്.

എക്‌സൈസ് ഇൻസ്‌പെക്ടർ എ.കെ. വിജേഷും പാർട്ടിയും കുനിത്തല ഭാഗത്ത് നടത്തിയ റെയ്ഡിലാണ് ഓട്ടോറിക്ഷയിൽ കടത്തിയ പത്ത് ലിറ്റർ ചാരായവും പതിനായിരം രൂപയും ഓട്ടോറിക്ഷയും പിടികൂടിയത്.എക്‌സൈസ് സംഘത്തെ കണ്ട് ഓട്ടോറിക്ഷ ഉപേക്ഷിച്ച് ഓടിരക്ഷപ്പെട്ട ബിജു കോടതിയിൽ കീഴടങ്ങുകയായിരുന്നു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/96779/Accused-in-auto-rickshaw-smuggling-case-remanded.)