---
title: "യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ല മീഡിയ കോർഡിനേറ്ററായി ; വിപിൻ ജോസഫ്"
english_title: "Youth Congress as Kannur District Media Coordinator; Vipin Joseph"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/96823/youth-congress-as-kannur-district-media-coordinator-vipin-joseph"
published_at: "2023-02-13T23:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ea79c79edea_vipin.jpg"
keywords: []
---

# യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ല മീഡിയ കോർഡിനേറ്ററായി ; വിപിൻ ജോസഫ്

> **Lead Summary:** **കേളകം : **യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ല മീഡിയ കോർഡിനേറ്ററായി കേളകം സ്വദേശി വിപിൻ ജോസഫ് തിരഞ്ഞെടുക്കപ്പെട്ടു. നിലവിൽ യൂത്ത് കോൺഗ്രസ് പേരാവൂർ നിയോജക മണ്ഡലം ജനറൽ സെക്രട്ടറിയാണ്.

## Article Content

**കേളകം : **യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ല മീഡിയ കോർഡിനേറ്ററായി കേളകം സ്വദേശി വിപിൻ ജോസഫ് തിരഞ്ഞെടുക്കപ്പെട്ടു. നിലവിൽ യൂത്ത് കോൺഗ്രസ് പേരാവൂർ നിയോജക മണ്ഡലം ജനറൽ സെക്രട്ടറിയാണ്.

കെ.സി.വൈ.എം തലശ്ശേരി അതിരൂപത പ്രസിഡണ്ട് , നെഹ്‌റു യുവ കേന്ദ്ര പേരാവൂർ ബ്ലോക്ക് കോർഡിനേറ്റർ , തലശ്ശേരി അതിരൂപത രാഷ്ട്രീയകാര്യ സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മാറാട്ടുക്കുന്നേൽ ജോസഫ് , വത്സമ്മ ദമ്പതികളുടെ മകനാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/96823/youth-congress-as-kannur-district-media-coordinator-vipin-joseph)