---
title: "കര്‍ണ്ണാടകയിലെ അമിത്ഷായുടെ കേരള പരാമര്‍ശനത്തിന് എതിരെ ശ്രീകണ്ഠാപുരത്ത് ഡി വൈ എഫ് ഐ പ്രതിഷേധം"
english_title: "Sreekandapuram"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/96840/sreekandapuram"
published_at: "2023-02-14T06:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63eada3713675_IMG-20230213-WA0106.jpg"
keywords: []
---

# കര്‍ണ്ണാടകയിലെ അമിത്ഷായുടെ കേരള പരാമര്‍ശനത്തിന് എതിരെ ശ്രീകണ്ഠാപുരത്ത് ഡി വൈ എഫ് ഐ പ്രതിഷേധം

> **Lead Summary:**  **ശ്രീകണ്ടാപുരം**: കര്‍ണ്ണാടകയിലെ അമിത്ഷായുടെ കേരള പരാമര്‍ശനത്തിന് എതിരെ ശ്രീകണ്ഠാപുരത്ത് ഡി വൈ എഫ് ഐ പ്രതിഷേധം കേരള ജനതയെ അപമാനിച്ച അമിത് ഷാ മാപ്പ് പറയണമെന്നാവശ്യപ്പെട്ട് ഡി വൈ എഫ് ഐ ശ്രീകണ്ഠപുരം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശ്രീകണ്ഠപുരത്ത് പ്രകടനവും പൊതുയോഗവും നടത്തി.

## Article Content

 **ശ്രീകണ്ടാപുരം**: കര്‍ണ്ണാടകയിലെ അമിത്ഷായുടെ കേരള പരാമര്‍ശനത്തിന് എതിരെ ശ്രീകണ്ഠാപുരത്ത് ഡി വൈ എഫ് ഐ പ്രതിഷേധം കേരള ജനതയെ അപമാനിച്ച അമിത് ഷാ മാപ്പ് പറയണമെന്നാവശ്യപ്പെട്ട് ഡി വൈ എഫ് ഐ ശ്രീകണ്ഠപുരം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശ്രീകണ്ഠപുരത്ത് പ്രകടനവും പൊതുയോഗവും നടത്തി.

ബ്ലോക്ക് പ്രസിഡണ്ട് കെ വി ജിതിന്‍ സ്വാഗതം പറഞ്ഞു ഒ ഷിനോജ് അധ്യക്ഷനായി ബ്ലോക്ക് സെക്രട്ടറി കെ ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. എംവി അജിനാസ്,സി വിനീത് എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/96840/sreekandapuram)